Social icon element need JNews Essential plugin to be activated.

Pathram Desk 8

അധ്യാപകനെതിരെ നൽകിയത് വ്യാജ പീഡന കേസ്: ഏഴുവർഷത്തിനു ശേഷം വിദ്യാർഥിനിയുടെ പരസ്യ കുറ്റസമ്മതം

യുപിയിൽ സംസാര-കേൾവി ശക്തിയില്ലാത്ത 11കാരിയെ ബലാത്സംഗം ചെയ്തു

ലഖ്നൗ: ഉത്തർപ്രദേശിൽ സം സാരശേഷിയും കേൾവിശക്തി യുമില്ലാത്ത പ്രായപൂർത്തിയാ കാത്ത പെൺകുട്ടി ബലാത്സം ഗത്തിനിരയായി. ചൊവ്വാഴ്ച വൈകുന്നേരം പതിനൊന്നുകാ രിയായ പെൺകുട്ടിയെ കാണാ തായതിനെ തുടർന്ന് കുടുംബം...

ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ചു: അഭിഭാഷകന് ആറുമാസം തടവും 2000 രൂപ  പിഴയും

മാതാപിതാക്കളുടെ അനുമതിയില്ലാതെ വിവാഹം: പൊലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ല, അലഹബാദ് ഹൈക്കോടതി

പ്രയാഗരാജ്: ജീവനും സ്വാതന്ത്ര്യ ത്തിനും ഭീഷണിയില്ലെങ്കിൽ രക്ഷിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം ചെയ്ത ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാൻ ആകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്...

സുപ്രീം കോടതി വിധി ആണവ മിസൈൽ,  രാഷ്ട്രപതിയോട് കോടതി ഉത്തരവിടുന്ന സാഹചര്യം അനുവദിക്കാനാവില്ല, രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി

സുപ്രീം കോടതി വിധി ആണവ മിസൈൽ, രാഷ്ട്രപതിയോട് കോടതി ഉത്തരവിടുന്ന സാഹചര്യം അനുവദിക്കാനാവില്ല, രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി

ന്യൂഡൽഹി: ബില്ലുകളിൽ തീരു മാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വി ധിയെ രൂക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. രാഷ്ട്രപതിയോട് കോടതി ഉത്തരവിടുന്ന...

കട്ടിലിൽ പാമ്പിനെ കിടത്തി: കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ, യുവാവിന്റെ കൊലപാതകത്തിൽ ഭാര്യയും കാമുകനും കുടുങ്ങി

കട്ടിലിൽ പാമ്പിനെ കിടത്തി: കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ, യുവാവിന്റെ കൊലപാതകത്തിൽ ഭാര്യയും കാമുകനും കുടുങ്ങി

ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. കുറ്റകൃത്യം മറച്ചുവയ്ക്കാനാ യി യുവാവിന്റെ മൃതദേഹത്തിൽ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയും പാമ്പിനെ കട്ടിലിൽ കിടത്തുകയും ചെയ്തു....

ലോട്ടറി ഡയറക്ടറുടെ കള്ള ഒപ്പ് ഉപയോഗിച്ച് കോടികൾ തട്ടി, പിടിക്കപ്പെടാതിരിക്കാൻ  ഫയലുകൾ നശിപ്പിച്ചു,  നഗരത്തിൽ പണി കഴിപ്പിച്ചത് രണ്ട് പടുകൂറ്റൻ വീടുകൾ, ഒടുവിൽ പോലീസിന്റെ വലയിൽ

ലോട്ടറി ഡയറക്ടറുടെ കള്ള ഒപ്പ് ഉപയോഗിച്ച് കോടികൾ തട്ടി, പിടിക്കപ്പെടാതിരിക്കാൻ ഫയലുകൾ നശിപ്പിച്ചു, നഗരത്തിൽ പണി കഴിപ്പിച്ചത് രണ്ട് പടുകൂറ്റൻ വീടുകൾ, ഒടുവിൽ പോലീസിന്റെ വലയിൽ

തിരുവനന്തപുരം∙ ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ തട്ടിപ്പു നടത്തിയ ക്ലാർക്ക് ആറ്റിങ്ങൽ മാമം സ്വദേശി കെ.സംഗീത് സമാന തട്ടിപ്പ് ലോട്ടറി ഡയറക്ടറേറ്റിലും നടത്തിയതായി വിജിലൻസിനു വിവരം ലഭിച്ചു....

Page 710 of 785 1 709 710 711 785