ലഹരി പരിശോധന ഒഴിവാക്കാൻ സിനിമാസെറ്റ് പവിത്ര സ്ഥലമൊന്നുമല്ല, കർശന പരിശോധന നടത്തുമെന്ന് മന്ത്രി എംബി രാജേഷ്
തിരുവനനന്തപുരം: ലഹരി പരിശോധനയിൽ സിനിമ സെറ്റിന് പ്രത്യേക പരിഗണനയില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പരിശോധന ഒഴിവാക്കാൻ...




