പിതാവിന്റെ സർവീസ് റിവോൾവറുമായി കാമ്പസിലെത്തി, പിന്നാലെ രണ്ട് പേരെ വെടിവച്ചുകൊന്നു, വിദ്യാർത്ഥിയെ വെടിവച്ച് വീഴ്ത്തി ഫ്ലോറിഡ പൊലീസ്
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിൽ പിതാവിന്റെ സർവീസ് റിവോൾവറുമായെത്തിയ വിദ്യാർത്ഥി രണ്ട് പേരെ വെടിവെച്ചു കൊന്നു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പൊലീസുകാരന്റെ മകൻ കൂടിയായ...




