സീനിയേഴ്സ് നിരന്തരം പണം ചോദിച്ച് ഉപദ്രവിച്ചു, ബാറിൽ ബലമായി പിടിച്ചുകൊണ്ടുപോയി 10,000 രൂപ ബില്ലടപ്പിച്ചു, സമ്മർദം താങ്ങാൻ കഴിയുന്നില്ല, വീഡിയോ പങ്കിട്ടതിനു പിന്നാലെ 22 കാരൻ മരിച്ച നിലയിൽ
ഹൈദരാബാദ്: എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥി ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയിൽ. സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥിയായ ജാദവ് സായ് തേജ (22) ആണ് മരിച്ചത്. സീനിയർ...




