മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വലിച്ചിഴച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി, ലൈംഗികമായി ഉപയോഗിച്ചു, 25 കാരൻ അറസ്റ്റിൽ, പിടിയിലായത് ഒരു വർഷത്തിനു ശേഷം, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
ഭോപ്പാൽ: മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്നർ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റർ മോർച്ചറിയില്‍ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒരു വർഷത്തിന് ശേഷം അറസ്റ്റില്‍. സംഭവത്തിന്റെ...




