BREAKING NEWS

സ​ത്യം പ​റ​യു​ക, സ​മാ​ധാ​ന​പ​ര​മാ​യി പോ​രാ​ടു​ക എ​ന്ന​താ​ണ് ബാ​പ്പു ന​മ്മെ പ​ഠി​പ്പി​ച്ച​ത്, ഈ ​സ​ർ​ക്കാ​രി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന​തും അ​തുതന്നെ, ലാ​ത്തി​ക്ക് ഒരുപക്ഷെ ആ​ൾ​ക്കൂ​ട്ട​ത്തെ ത​ട​യാ​നാ​കും, ചോ​ദ്യ​ത്തെ ത​ട​യാ​നാ​കി​ല്ല- കേ​ന്ദ്ര​ത്തി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

· · 1 min read
Share: Copied!

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ൻറെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് തലസ്ഥാനത്ത് പ്ര​തി​ഷേ​ധി​ച്ച യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​യി​ൽ എതിർപ്പ് പ്രകടിപ്പിച്ച് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത് വോ​ട്ട് മോ​ഷ​ണ​മാ​ണ്. ഇ​തി​നെ​തി​രെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തെ​രു​വി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീസ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ എ​ക്സി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. സ​ത്യം പ​റ​യു​ക, സ​മാ​ധാ​ന​പ​ര​മാ​യി പോ​രാ​ടു​ക എ​ന്ന​താ​ണ് ബാ​പ്പു ന​മ്മെ പ​ഠി​പ്പി​ച്ച​ത്. എന്നാൽ ഈ ​സ​ർ​ക്കാ​രി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന​തും അ​താ​ണ്. കാ​ര​ണം ഒ​രു ലാ​ത്തി​ക്ക് ആ​ൾ​ക്കൂ​ട്ട​ത്തെ ത​ട​യാ​ൻ ക​ഴി​ഞ്ഞേ​ക്കാം, പ​ക്ഷേ ഒ​രു ചോ​ദ്യ​ത്തെ ത​ട​യാ​നാ​കി​ല്ല.

അതുപോലെ ഗ്യാ​നേ​ഷ് കു​മാ​റി​ന് പു​റ​ത്തു​പോ​കേ​ണ്ടി വ​രും. അ​ദ്ദേ​ഹ​ത്തെ അ​വി​ടെ പ്ര​തി​ഷ്ഠി​ച്ച സി​സ്റ്റ​ത്തി​നും പോ​കേ​ണ്ടി വ​രു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂട്ടിച്ചേർത്തു. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​ക്കു​ക​യാ​ണ്. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഇ​ന്ത്യാ ​മു​ന്ന​ണി​യും ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ജയിൽ നിറയ്ക്കൽ സമരവുമായി സിജെപിയും ശക്തമായി രം​ഗത്തുണ്ട്.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026