Social icon element need JNews Essential plugin to be activated.

Pathram Desk 8

ർത്തി കടന്നുള്ള കളി പാകിസ്ഥാൻ അവസാനിപ്പിക്കണം, തങ്ങളെ പ്രകോപിപ്പിക്കരുത്,  40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനമുണ്ട്, അത് തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല,  പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി അഫ്​ഗാൻ വിദേശകാര്യ മന്ത്രി

ദില്ലി: ഇന്ത്യൻ സന്ദർശനത്തിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ കളി അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെ അധികം...

ബൈജു സിപിഎം ജില്ല സെക്രട്ടറിയുടെ പൊളിറ്റിക്കൽ പ്രസ്താവന നടത്തണ്ട, എസ്പിയുടെ പണി ചെയ്താൽ മതി,  ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയ  ഉപകാരസ്മരണയ്ക്ക്   കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല, ഷാഫിക്കെതിരായ ആക്രമണത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. റൂറൽ എസ്പിക്കെതിരെയാണ് രാഹുൽ രൂക്ഷഭാഷയിൽ പ്രതികരിച്ചത്. സിപിഎമ്മിന് വേണ്ടി ബൈജു...

ഇന്ത്യക്ക് പിന്നാലെ ചൈനയ്ക്കും പണി കൊടുത്ത് ട്രംപ്, 100% തീരുവ ചുമത്തും, ചൈന ‌ശത്രുതാപരമായി പെരുമാറുന്ന രാജ്യമെന്ന് ട്രംപ്,   ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച അവതാളത്തിൽ

വാഷിങ്ടണ്‍: അടുത്ത മാസംമുതല്‍ ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചില സോഫ്റ്റ്‌വെയറുകള്‍ക്ക് കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്തും. നവംബര്‍ ഒന്നുമുതല്‍...

പേരാമ്പ്രയിൽ നടന്നത് പൊലീസ് നരനായാട്ട്… ഷാഫിക്ക് നേരെ ലാത്തി വീശിയിട്ടില്ലെന്ന പൊലീസ് വാദം പച്ചക്കള്ളം, ലാത്തിചാർജിന്റെ ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിയുന്നു. ലാത്തി ചാർജ്ദൃ നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട്...

സമാധാനം പോയി ട്രംപ്… ഏഴ് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചു,  റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിച്ചിരുന്നെങ്കിൽ നൊബേൽ കിട്ടിയേനെ, പ്രതികരണവുനായി ട്രംപ്

വാഷിങ്ടൻ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമ്മാനം ലഭിച്ച വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് (58) താൻ...

Page 568 of 810 1 … 567 568 569 … 810