മാലിന്യശേഖരണത്തിനിടെ അസഭ്യം പറഞ്ഞു, കൊല്ലുമെന്ന് ഭീഷണിയും, ഹരിത കര്‍മസേനാംഗങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് ബിജെപി സ്ഥാനാര്‍ത്ഥി
പുന്നപ്ര: അസഭ്യം പറഞ്ഞെന്ന ഹരിതകർമസേനാംഗങ്ങളുടെ പരാതിയിൽ ബിജെപി സ്ഥാനാർഥിക്കെതിരേ പോലീസ് കേസെടുത്തു. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് പതിനേഴാം വാർഡിലെ ബി.ജെ.പി. സ്ഥാനാർഥി ഫ്രാൻസിസ് ആൻറണിക്കെതിരേയാണ് പുന്നപ്ര പോലീസ്...




