സംസ്ഥാനത്തും തദ്ദേശ സ്ഥാപനങ്ങളിലും നല്ലത് തുടർഭരണം, നിരാശയിലായിരുന്ന ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കാന്‍ തങ്ങള്‍ക്ക് സാധിച്ചു, അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞത് പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തും തദ്ദേശ സ്ഥാപനങ്ങളിലും തുടർഭരണമാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഓരോ മേഖലയുടെയും വികസനം എണ്ണിപ്പറഞ്ഞപ്പോഴും അതെല്ലാം തുടർഭരണത്തിന്റെ ഗുണമാണെന്ന് കൂട്ടിച്ചേർത്തുകൊണ്ടായിരുന്നു കലൂർ സ്റ്റേഡിയം...




