BREAKING NEWS

നാലു വര്‍ഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍, കണ്ടെത്തിയത് ആരോഗ്യപരിശോധനയ്ക്കിടെ

· · 1 min read
Share: Copied!

കൊച്ചി: കാണാതായ മൂക്കുത്തിയുടെ ആണി ആശുപത്രിയിലെ പരിശോധനയിൽ ശ്വാസകോശത്തിൽ കണ്ടെത്തി. ഉറക്കത്തിനിടയിൽ ശ്വാസകോശത്തിലെത്തിയ ശങ്കീരി വീണ്ടെടുക്കുന്നതിനായി മൂന്നു സ്ത്രീകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എറണാകുളം അമൃത ആശുപത്രിയിൽ ബ്രോങ്കോസ്‌കോപ്പി നടത്തിയത്.

നേർത്ത മൊട്ടു പോലുള്ള ഇത് കണ്ണൂർ സ്വദേശിനിയായ ഒരു സ്ത്രീയുടെ ശ്വാസകോശത്തിൽ നാലുവർഷമാണ് കുടുങ്ങിക്കിടന്നത്. ചുമ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് പ്രശ്നം കണ്ടെത്തിയത്.പെരുമ്പാവൂർ സ്വദേശിനിയായ 44-കാരിയും കോട്ടയം സ്വദേശിനിയായ 31-കാരിയും വിദേശത്തേക്ക് പോകുന്നതിനുള്ള ആരോഗ്യ പരിശോധനയിലാണ് ആണി കണ്ടെത്തുന്നത്.

ശങ്കീരി കാണാതായപ്പോൾ മൂന്നു സ്ത്രീകളും അത് എവിടെയോ നഷ്ടപ്പെട്ടിരിക്കാം എന്നാണ് ചിന്തിച്ചത്.

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026