BREAKING NEWS

മാലിന്യശേഖരണത്തിനിടെ അസഭ്യം പറഞ്ഞു, കൊല്ലുമെന്ന് ഭീഷണിയും, ഹരിത കര്‍മസേനാംഗങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

· · 1 min read
Share: Copied!

പുന്നപ്ര: അസഭ്യം പറഞ്ഞെന്ന ഹരിതകർമസേനാംഗങ്ങളുടെ പരാതിയിൽ ബിജെപി സ്ഥാനാർഥിക്കെതിരേ പോലീസ് കേസെടുത്തു. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് പതിനേഴാം വാർഡിലെ ബി.ജെ.പി. സ്ഥാനാർഥി ഫ്രാൻസിസ് ആൻറണിക്കെതിരേയാണ് പുന്നപ്ര പോലീസ് കേസെടുത്തത്.

പുന്നപ്ര വാവക്കാട് പൊഴിക്കുസമീപമുള്ള വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. സ്ഥാനാർഥി അസഭ്യംപറയുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഹരിതകർമസേനാംഗങ്ങളായ 27 പേർ ചേർന്നാണ് പരാതി നൽകിയത്.

BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026
BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026