BREAKING NEWS

മോഷണവും ക്രിമിനൽ പശ്ചാത്തലവും, മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല, ഒബ്സർവേഷൻ ഹോം അന്തേവാസിയായ 17 കാരൻ ജീവനൊടുക്കി

· · 1 min read
Share: Copied!

തിരുവഞ്ചൂർ: ജാമ്യത്തിലെടുക്കാൻ ആരുമെത്തതിനെത്തുടർന്ന് ഗവ. ചിൽഡ്രൻസ് ഹോമിലെ ഒബ്സർവേഷൻ ഹോമിൽ കൗമാരക്കാരൻ ജീവനൊടുക്കി. ഇടുക്കി സ്വദേശിയായ പതിനേഴുകാരനാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണു സംഭവം.

ബന്ധുവീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട്, റജിസ്റ്റർ ചെയ്ത കേസും ക്രിമിനൽ പശ്ചാത്തലവും ചൂണ്ടിക്കാട്ടി സെപ്റ്റംബർ 7ന് ആണ് ഒബ്സർവേഷൻ ഹോമിൽ കൗമാരക്കാരനെ എത്തിച്ചത്. തുടർന്നു മൂന്നുതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ആരും വന്നില്ലെന്നു പോലീസ് പറയുന്നു.

മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026