മതപരിവർത്തനത്തിന് ആണോ വേശ്യാവൃത്തിക്കാണോ വന്നത് ?? ക്രിസ്മസ് ആഘോഷങ്ങൾ വീട്ടിലിരുന്നു മതി, ക്രിസ്തുമസ് പരിപാടി തടഞ്ഞ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍, ആഘോഷം ഹിന്ദു വിരുദ്ധമെന്ന് ആരോപണം
ന്യൂഡല്‍ഹി: ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞു. ഡൽഹി ബദല്‍പൂരില്‍ മാർക്കറ്റിൽ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജരംഗ്‍ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഇത്തരം ആഘോഷങ്ങൾ വീട്ടിലിരുന്നു മതിയെന്നായിരുന്നു...




