തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റിയിരിക്കുകയാണ്, കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കുന്നത്, ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം, സ്ഥാനാർത്ഥികളുടെ പേര് നോക്കിയാണോ കാര്യങ്ങള്‍ നിശ്ചയിക്കേണ്ടത്? ബിജെപി പോലും മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ ? സജി ചെറിയാനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളുടെ പേര് പരാമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തിരഞ്ഞെടുപ്പിലെ...




