BREAKING NEWS

ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, 27 കാരന് 80 വര്‍ഷം കഠിന തടവും 1.60 ല​ക്ഷം രൂപ പി​ഴ​യും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ്

· · 1 min read
Share: Copied!

നി​ല​മ്പൂ​ർ: ഒ​മ്പ​ത് വ​യ​സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 27 കാ​ര​ന് 80 വ​ർ​ഷം ക​ഠി​ന ത​ട​വും 1.60 ല​ക്ഷം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ. വ​ഴി​ക്ക​ട​വ് മ​ണി​മൂ​ളി ന​ടം​പ​ടി വീ​ട്ടി​ൽ സു​രേ​ഷ് ബാ​ബു എ​ന്ന ഉ​ണ്ണി​ക്കു​ട്ട​നെ​യാ​ണ് നി​ല​മ്പൂ​ർ അ​തി​വേ​ഗ സ് ​പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ് ജ് ​കെ.​പി.​ജോ​യ് ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചാ​ൽ അ​തി​ജീ​വി​ത​ക്ക് ന​ൽ​കും. കൂ​ടാ​തെ കൂ​ടു​ത​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ജി​ല്ല ലീ​ഗ​ല്‍ സ​ർ​വി​സ് അ​തോ​റി​റ്റി​യോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്ന് വ​ർ​ഷ​വും മൂ​ന്ന് മാ​സ​വും അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2023 ഡി​സം​ബ​ര്‍ മാ​സ​ത്തി​ലും 2024 ഫെ​ബ്രു​വ​രി മാ​സ​ത്തി​ലു​മാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

വ​ഴി​ക്ക​ട​വ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​ര്‍ പ്രി​ന്‍സ് ജോ​സ​ഫ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​തും. സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ സു​നി​ത കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ഹാ​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സീ​ക്യൂ​ട്ട​ര്‍ അ​ഡ്വ. സാം ​കെ. ഫ്രാ​ന്‍സി​സ് ഹാ​ജ​രാ​യി.

BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026
BREAKING NEWS
മദ്യലഹരിയിൽ ഡ്യൂട്ടി; യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, ചെക്ക് പോസ്റ്റിൽ പരിശോധനയില്ല; നാട്ടുകാർ അറിയിച്ചതോടെ പൊലീസ് എത്തി
29 Oct 2026
BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026