ആറാം ഭാര്യ പിണങ്ങിപ്പോയി, കൃഷിഭൂമി വിറ്റ് ഏഴാം വിവാഹത്തിനൊരുങ്ങി 55കാരന്‍, പിതാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി മൂന്നാം ഭാര്യയിലെ മകന്‍ , വയോധികന് കൗണ്‍സിലിങ് നല്‍കാനൊരുങ്ങി അധികൃതര്‍
അസംഗര്‍ഹ്: പിതാവിന്റെ ഏഴാം വിവാഹം തടയണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി മകന്‍. ഉത്തര്‍പ്രദേശിലെ അസംഗര്‍ഹ് ജില്ലയിലെ അത്രാലിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 55കാരനായ പിതാവിന്റെ വിവാഹം തടയണമെന്നാണ്...




