അയ്യേ.. ചമ്മിപ്പോയേ… റോഡ് ഷോയ്ക്കിടെ കൈവീശി കാണിച്ച് മന്ത്രി മുഹമ്മദ് റിയാസ്, കൂവിയോടിച്ച് സമരം നടത്തുന്ന നഴ്സുമാര്‍
കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ കൂക്കി വിളിച്ച് നഴ്‌സുമാര്‍. മലാപ്പറമ്പ്-മാനാഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്ത ശേഷം സംഘടിപ്പിച്ച റോഡ് ഷോ കളക്ടേറ്റിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു...




