തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ മന്ത്രിക്ക് ഒരു വിലയുമില്ല, ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ്, ഇത് മന്ത്രിയെന്ന നിലയില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗം, താന്‍ പോയാലും കെഎസ്ആർടിസിയെ മുന്നോട്ടു കൊണ്ടുപോകണം- കെ ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും മന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ദേശമില്ലെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സിയുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ മന്ത്രിയെന്ന...




