ഏതൊക്കെ മന്ത്രിമാര്‍ വരണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. താൻ അല്ല പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നത്, മരുമകന് വരണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നു, മനപ്പൂര്‍വം വിവാദം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍
കൊച്ചി: ദേശീയപാതയുടെ ആദ്യ റീച്ചിന്റെയടക്കം വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ...




