വിള്ളലിൽ ആശങ്ക വേണ്ട… ടെറസ് മുഴുവൻ വാട്ടർ പ്രൂഫിങ് നടത്തും, കൂടുതല്‍ പരിശോധന ഉടന്‍, ടൗൺഷിപ്പ് സന്ദര്‍ശിച്ച് മന്ത്രി രാജന്‍, വിള്ളല്‍ വീണ ഭാഗങ്ങള്‍ ഉരച്ചുനോക്കി വിലയിരുത്തി
കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നൽകുന്ന ടൗൺഷിപ്പിലെ ഒരുവീട്ടിൽ വിള്ളലുണ്ടായെന്ന വാർത്തയെ തുടർന്ന് സ്ഥലത്തെത്തി മന്ത്രി കെ. രാജൻ. കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തുവന്നത്. പിന്നാലെ മന്ത്രിയെത്തി...




