‘ക്ഷേത്രവേദികൾ ക്രിസ്തീയ ഗാനങ്ങൾ പാടരുത്, ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്, നന്ദ കുന്തിരിക്കം ഭജൻസ്’, ക്രിസ്തീയഭക്തിഗാനം പാടിയതിന് നന്ദഗോവിന്ദത്തിനെതിരേ വിമർശനം
ക്ഷേത്ര വേദിയില്‍ ക്രിസ്ത്യൻ ഭക്തിഗാനം പാടിയ നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരേ വിമർശനവുമായി ആർഎസ്എസ് സൈദ്ധാന്തികൻ. ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാൻ വിദ്യാസാഗർ ഗുരുമൂർത്തിയാണ്, അടുത്തകാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘത്തിനെതിരേ...




