“പ്ലയർ ഉപയോഗിച്ച് നഖങ്ങള്‍ പറിച്ചെടുത്തു, ജനനേന്ദ്രിയത്തിൽ ഗുരുതരമായി പരിക്കേല്‍പ്പിച്ചു, കാലുകളിൽ ആണികൾ തറച്ചു, നെഞ്ചത്തും പുറത്തും മാരക മുറിവ്”, കൗമാരക്കാന്‍ അനുഭവിച്ചത് കൊടും ക്രൂരതകള്‍, കുറ്റവാളികളം പിടകൂടുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന് പിതാവ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ ജില്ലയിൽ ദലിത് കൗമാരക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൃഗീയമായി പീഡിപ്പിച്ചാണ് 18 വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പിതാവ് ആരോപിച്ചു. ദലിത്...




