എന്നെ ‘പൊന്നു അമ്മ’ എന്നാണ് ലക്ഷ്മി പ്രിയ വിളിച്ചിരുന്നത്, അമ്മയുടെ ‘പെൺമക്കൾ’ ഗ്രൂപ്പാണ് അവളെ വിജയിപ്പിച്ചത്, എപ്പോഴാണ് ഞങ്ങളോട് ഇത്രയും ദേഷ്യം ഉണ്ടായതെന്ന് മനസ്സിലാകുന്നില്ല, അൻസിബ സങ്കടം പറഞ്ഞപ്പോൾ സംഘടനയില്‍ കേൾക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല- പൊന്നമ്മ ബാബു
'അമ്മ'യ്ക്കുള്ളിലെ സമീപകാല വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി നടി പൊന്നമ്മ ബാബു. നടി അൻസിബ ഒരുപാട് വിഷമിച്ചതായും സ്വന്തം സങ്കടം പറഞ്ഞപ്പോൾ കേൾക്കാൻ പോലും സംഘടനയിൽ ആരും ഉണ്ടായില്ല...




