കുടുംബത്തിലെ സ്ത്രീകള്‍ ശുചിമുറിയില്‍ കയറുമ്പോള്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തും, പിന്നീട് ഗൂഗിൾ ഡ്രൈവിൽ അപ്ലോഡ് ചെയ്യും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെയും അശ്ലീല വീഡിയോ, പൊലീസിന് വിവരങ്ങള്‍ കൈമാറി ഗൂഗിള്‍, 25 കാരന് പിടിയില്‍, എട്ടുവയസുകാരിയെ പീഡിപ്പിച്ചതായും കണ്ടെത്തല്‍
കാൻപുർ: കുടുംബത്തിലെ സ്ത്രീകളുടെ ഉൾപ്പടെയുള്ള ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും അശ്ലീല വിഡിയോകൾ സൂക്ഷിക്കുകയും ചെയ്ത 25 കാരൻ ഉത്തർപ്രദേശിലെ കാൻപുരിൽ അറസ്റ്റിലായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ...




