അലമാരയില്‍ സൂക്ഷിച്ച ആറ് പവന്‍ കവര്‍ന്നു, കുട്ടിയെ പരിചരിക്കാനെത്തിയ ഹോം നേഴ്സ് പിടിയില്‍
പാലക്കാട്: അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണം മോഷ്ടിച്ച കേസിൽ വീട്ടിൽ കുട്ടിയെ നോക്കാനെത്തിയ ഹോംനഴ്‌സ് അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് സ്വദേശി ഹഫ്‌സത്ത് ബീവി (45) യെയാണ് കൊപ്പം പോലീസ്...




