പിടി പിരീഡില്‍ കളിക്കാന്‍ പോയി, ആറാം ക്ലാസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ച് കായികാധ്യാപകന്‍, അസഭ്യം പറഞ്ഞു, കേസെടുത്ത് പൊലീസ്
പാലക്കാട്: പിടി പീരിയഡില്‍ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികളെ മര്‍ദിച്ച കായികാധ്യാപകനെതിരെ കേസെടുത്ത് പൊലീസ് . കഞ്ചിക്കോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. കായികാധ്യാപകനായ സാദിഖിനെതിരെയാണ്...




