Pathram Online
  • Home
  • NEWS
    316310

    ‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

    316299

    ’മന്ത്രി മാറിയതിന്റെ മാറ്റം പൊലീസിലും കാണാനുണ്ട്; എന്ത് കാണിച്ചാലും സംരക്ഷണം ലഭിക്കുമെന്ന ധാരണ ചില പൊലീസുകാർക്കുണ്ട്; അനുമതിയില്ലാതെയാണ് പൊലീസ് ഹോസ്റ്റലിൽ കയറിയത്; നടപടി വേണം’; യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ ശിവൻകുട്ടി

    316298

    തെറ്റ് തിരുത്തല്‍ മാത്രം……. സുരേഷ് ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല, – എം വി ഗോവിന്ദന്‍

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316289

    ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

  • CINEMA
    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

  • CRIME
  • SPORTS

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഞാനൊരു കുറ്റവാളിയാണോ? ഇവർ പൊലീസല്ല, ആർഎസ്എസ് ഗുണ്ടകളാണ്, വാങ്ചുക്കിനെ അസഭ്യം പറഞ്ഞാണ് അവര്‍ വലിച്ചിഴച്ചു കൊണ്ടുപോയത്, എന്നേയും മര്‍ദിച്ചു, സിജെപി നേതാവ് അഭിജിത് ദീപ്കെ

by Pathram Desk 8
July 18, 2026
A A
ഞാനൊരു കുറ്റവാളിയാണോ? ഇവർ പൊലീസല്ല, ആർഎസ്എസ് ഗുണ്ടകളാണ്, വാങ്ചുക്കിനെ അസഭ്യം പറഞ്ഞാണ് അവര്‍ വലിച്ചിഴച്ചു കൊണ്ടുപോയത്, എന്നേയും മര്‍ദിച്ചു, സിജെപി നേതാവ്  അഭിജിത് ദീപ്കെ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കിയതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്കെ. 20 ദിവസത്തെ നിരാഹാര സമരത്തെത്തുടർന്ന് ആരോഗ്യനില വഷളായ വാങ്‌ചുക്കിനെ പൊലീസ് ബലമായി വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്ന് അഭിജിത്ത് ദിപ്കെ പറഞ്ഞു. “രാവിലെ 7 മണിക്ക് ഞാൻ പുറത്തിറങ്ങിയപ്പോൾ, പൊലീസ് ഗുണ്ടകൾ ഇവിടെയെത്തി. 20 ദിവസമായി ഒന്നും കഴിക്കാതെ നിരാഹാരമിരുന്ന 60 വയസ്സുള്ള വാങ്‌ചുക്കിനെ അവർ അസഭ്യം പറഞ്ഞുകൊണ്ട് ബലമായി വലിച്ചിഴച്ചു കൊണ്ടുപോയി.

അദ്ദേഹത്തെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് ഞങ്ങൾക്ക് അറിയില്ല. വിവരം അറിഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ നിന്ന് ജന്തർ മന്തറിലേക്ക് വരുന്നതിനിടെ പൊലീസ് എന്നെയും മർദ്ദിച്ചു… ഇവർ പൊലീസുകാരല്ല; ആർ.എസ്.എസ് ഗുണ്ടകളാണ്. ഞാൻ വിദേശത്ത് നിന്ന് എന്റെ നാട്ടിലേക്ക് തിരിച്ചുവന്നതാണ്; ഞാനൊരു കുറ്റവാളിയാണോ? ഇവർ പൊലീസല്ല, ആർ.എസ്.എസ് ഗുണ്ടകളാണ്,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് രാവിലെ ഏഴുമണിക്കാണ് പൊലീസ് സമരപ്പന്തലിൽ എത്തിയത്. ആദ്യം പോലീസ് ഉദ്യോഗസ്ഥരെത്തി. തൊട്ടുപിന്നാലെ ആംബുലൻസിൽ മൂന്ന് ഡോക്ടർമാർ എത്തി. സോനം വാങ്ചുക്കിനെ പരിശോധിക്കാനാണ് എത്തിയത് എന്നായിരുന്നു സമരപ്പന്തലിലെ സി.ജെ.പി പ്രവർത്തകരെ അറിയിച്ചിരുന്നത്. ഡോക്ടർമാർ വാങ്ചുക്കിനെ പരിശോധിക്കുന്നതിനിടെ മഫ്തിയിലെത്തിയ ഏതാനും പൊലീസ് ഉദ്യോഗസ്ഥർ കൂടി വേദിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അറസ്റ്റ് ചെയ്തു നീക്കുകയാണ് എന്ന് വാങ്ചുക്കിനെ അറിയിച്ചു.

സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ ഈ സമയം സമരപ്പന്തലിൽ ഉണ്ടായിരുന്നില്ല. പിന്നാലെ വെളുത്ത തുണികളുമായി നിരവധി പൊലീസുകാർ സമരവേദിയിലേക്ക് ഇടിച്ചുകയറി മറതീർക്കുകയും വാങ്ചുക്കിനെ ബലമായി എടുത്ത് ആംബുലൻസിലേക്ക് മാറ്റുകയുമായിരുന്നു. സഫ്ദർജങ് ആശുപത്രിയിലേക്കാണ് വാങ്ചുക്കിനെ മാറ്റിയത്. വാങ്ചുക്കിന് പിന്നാലെ വേദിയിൽ നിന്ന് സി.ജെ.പി പ്രവർത്തകരെയും പൊലീസ് നീക്കി. പിന്നീട് പ്രവർത്തകരെ വേദിയിലേക്ക് കയറാൻ അനുവദിച്ചില്ല. വേദിക്ക് പൊലീസ് കാവലും ഏർപ്പെടുത്തി.

Related Post

‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

‘സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പൊലീസിൽ നൽകണം, ഒതുക്കി തീർക്കരുത്’; പാർട്ടി നടപടിക്കെതിരെ വിമർശനം

October 5, 2026
’മന്ത്രി മാറിയതിന്റെ മാറ്റം പൊലീസിലും കാണാനുണ്ട്; എന്ത് കാണിച്ചാലും സംരക്ഷണം ലഭിക്കുമെന്ന ധാരണ ചില പൊലീസുകാർക്കുണ്ട്; അനുമതിയില്ലാതെയാണ് പൊലീസ് ഹോസ്റ്റലിൽ കയറിയത്; നടപടി വേണം’; യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ ശിവൻകുട്ടി

’മന്ത്രി മാറിയതിന്റെ മാറ്റം പൊലീസിലും കാണാനുണ്ട്; എന്ത് കാണിച്ചാലും സംരക്ഷണം ലഭിക്കുമെന്ന ധാരണ ചില പൊലീസുകാർക്കുണ്ട്; അനുമതിയില്ലാതെയാണ് പൊലീസ് ഹോസ്റ്റലിൽ കയറിയത്; നടപടി വേണം’; യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ ശിവൻകുട്ടി

October 5, 2026
ജി. സുധാകരനെ കുറിച്ച് ഇനിയെന്തിന് ആലോചിക്കണം?? പുതുക്കാത്തത് കൊണ്ടുതന്നെ പാർട്ടി മെമ്പർഷിപ്പില്ല, അമ്പലപ്പുഴ ഇടതുപക്ഷം തന്നെ ജയിക്കും, സുധാകരന് ഇല്ലെങ്കിലും ജനങ്ങൾക്ക് എല്ലാം ബോധ്യമുണ്ട്- എം വി ഗോവിന്ദന്‍

തെറ്റ് തിരുത്തല്‍ മാത്രം……. സുരേഷ് ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല, – എം വി ഗോവിന്ദന്‍

October 5, 2026
‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

October 5, 2026

തുടർന്ന് പ്രവർത്തകർ ജന്തർ മന്തറിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ഇവരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. ശാന്തമായി പ്രതിഷേധം തുടരാനാണ് സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. വാങ്ചുക്കിനെ ബലമായി അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹം ആശുപത്രിയിലേക്ക് പോകാൻ വിസമ്മതിച്ചിരുന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

Tags: cjp
SendShareTweetShare

Pathram Desk 8

Next Post
പൊലീസിന്റെ ഭാ​ഗത്തുനിന്നും സമ്മർദമുണ്ട്, പേടിയാകുന്നു, പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്തു, ലിന്റോയെ പൊലീസ് കൊണ്ടുപോയത് പ്രതിയുടെ വീട് കാണിച്ചുതരുമോ എന്ന് ചോദിച്ച്, ​ഗുരുതര ആരോപണവുമായി കുടുംബം

എട്ടു വര്‍ഷത്തെ പ്രണയം, ഒടുവില്‍ വിവാഹത്തില്‍ നിന്നും പിന്മാറി കാമുകന്‍, യുവതി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു, പിന്നാലെ താലിക്കെട്ടിക്കാന്‍ മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി കുടുംബം, കലാശിച്ചത് അടിപിടിയില്‍

ചരിത്രം മറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല… നിങ്ങളെ അനുവദിക്കുകയുമില്ല, തങ്ങളുടെ പ്രവര്‍ത്തകരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ്‌യുവിന് കാര്യമുണ്ട്, അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ബാനര്‍

ചരിത്രം മറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല... നിങ്ങളെ അനുവദിക്കുകയുമില്ല, തങ്ങളുടെ പ്രവര്‍ത്തകരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ്‌യുവിന് കാര്യമുണ്ട്, അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ബാനര്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.