“ചില്ലറ ഉളുപ്പില്ലായ്മയും വിവരക്കേടുമൊന്നുമല്ല അയാള്‍ പറയുന്നത്”, വിസ്മയയുടെ ഭാഗം വിശദീകരിക്കാൻ ഇയാളെ അരാണ് ചുമതലപ്പെടുത്തിയത്, മേജർ രവി അക്ഷരാർത്ഥത്തിൽ ‘മേജർ സംഘി’യാണ്, വലിഞ്ഞുകയറി വർത്തമാനം പറഞ്ഞ് നാണംകെടുന്നത് സ്ഥിരം പരിപാടി- ജിന്റോ ജോണ്‍
കൊച്ചി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാലിനെ പ്രസ്താവനയ്ക്ക് പിന്നാലെ സംവിധായകൻ മേജർ രവി രംഗത്തെത്തിയിരുന്നു....




