പാഴ്സല്‍ തുറന്നപ്പോള്‍ ഐഫോണിന് പകരം താടി വളര്‍ത്തുന്ന ഓയില്‍, പരാതി നല്‍കിയിട്ടും നടപടിയും ഇല്ല പണവും ഇല്ല, ഫ്ലിപ്കാര്‍ട്ടിന് 1.8 ലക്ഷം പിഴ ചുമത്തി കോടതി
മുംബൈ: ഓർഡർ ചെയ്ത ഐഫോണിന് പകരം താടി വളർത്തുന്ന ഓയിൽ ലഭിച്ച ഉപഭോക്താവിന് 1.8 ലക്ഷം നഷ്ടപരിഹാരമായി നൽകാൻ മുംബൈ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി....




