കൈവശമുള്ളത് 440 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം; മര്യാദയ്ക്ക് അമേരിക്കയ്ക്ക് തന്നില്ലെങ്കിൽ നശിപ്പിക്കുമെന്ന് ട്രംപ്; വഴങ്ങാതെ ഇറാൻ; സമാധാനം അകലെയോ?
ടെഹ്‌റാൻ/ വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഇറാന്റെ കൈവശമുള്ള 440 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ചർച്ചകളിലെ ഏറ്റവും നിർണായക വിഷയമായി...




