‘അതേയ്, പുരുഷന്മാർക്ക് യാത്ര സൗജന്യമാക്കിയാൽ ആ പൈസ വീട്ടിലെത്തില്ല; അത് സർക്കാരിലേയ്ക്ക് തന്നെ വരും’ : മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തോട് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രമായി സൗജന്യ ബസ് യാത്ര അനുവദിച്ചതിനെതിരെ മെൻസ് അസോസിയേഷൻ ഉയർത്തിയ പ്രതിഷേധത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മെൻസ് അസോസിയേഷന്റെ പ്രതിഷേധം "രസകരമാണ്"...




