മോദിയും മാക്രോണും ചിൽ ചിൽ! ധുരന്ധറിലെ ‘ആരി ആരി’ ഗാനത്തിന്റെ അകമ്പടിയിൽ വീഡിയോ പങ്കുവച്ച് ഫ്രഞ്ച് പ്രസിഡന്റ്
ഫ്രാൻസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഫ്രാൻസിലെ നൈസ് നഗരത്തിൽ നടത്തിയ കൂടിക്കാഴ്ച ആഗോള ശ്രദ്ധ നേടുന്നു. ഇരുനേതാക്കളും തമ്മിലുള്ള സെൽഫിക്കൊപ്പം...




