‘മരണം പുൽകി മണിക്കൂർ തികയ്ക്കും മുൻപേ എന്നെ ചാരമാക്കി മാറ്റണം; ഒരു റീത്തും വേണ്ട; ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി; എല്ലാവരും ജീവനുള്ള എന്നെ ഓർത്താൽ മതി,മക്കൾ പോലും’- നടൻ മഹേഷ് നായർ
നടൻ മഹേഷ് നായരുടെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധനേടുന്നു. നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള...




