പാന്റിന്റെയുള്ളിൽ തുന്നിയൊളിപ്പിച്ചത് രണ്ടുകോടിയുടെ സ്വർണം; മിശ്രിത രൂപത്തിലാക്കി കടത്താനുള്ള ശ്രമം; നെടുമ്പാശ്ശേരിയിൽ ദമ്പതികൾ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച ദമ്പതിമാർ കസ്റ്റംസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ റിഫ്നാസ് ഹമീദ് മുഹമ്മദ്...




