Social icon element need JNews Essential plugin to be activated.

Pathram Desk 7

‘ജോലി തരൂ’; സെക്രട്ടേറിയറ്റിന് മുന്നിൽ ‘മണ്ണ് വാരിത്തിന്ന്’ എൽപി അധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം; നിയമനം ആരംഭിക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോ​ഗാർത്ഥികൾ

‘ജോലി തരൂ’; സെക്രട്ടേറിയറ്റിന് മുന്നിൽ ‘മണ്ണ് വാരിത്തിന്ന്’ എൽപി അധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം; നിയമനം ആരംഭിക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോ​ഗാർത്ഥികൾ

തിരുവനന്തപുരം: എൽപി സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് ഉദ്യോഗാർഥികളുടെ സമരം. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു...

വാണിയംകുളത്ത് കാണാതായ കുടുംബം കർണാടകയിലേയ്ക്ക് പോയപ്പോൾ മൂന്നുപേർ, മടങ്ങി വന്നത് മകൻ മാത്രം? മാതാപിതാക്കൾ എവിടെ? ദുരൂഹതയിൽ അന്വേഷണം

വാണിയംകുളത്ത് കാണാതായ കുടുംബം കർണാടകയിലേയ്ക്ക് പോയപ്പോൾ മൂന്നുപേർ, മടങ്ങി വന്നത് മകൻ മാത്രം? മാതാപിതാക്കൾ എവിടെ? ദുരൂഹതയിൽ അന്വേഷണം

പാലക്കാട്: വാണിയംകുളത്ത് നിന്ന് ആറ് ദിവസമായി കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം കൂടുതൽ ഊർജിതമാക്കി പൊലീസ്. കുടുംബം സഞ്ചരിച്ച പിക്കപ്പ് വാഹനം കർണാടക അതിർത്തി കടന്നതും...

പെരുമ്പാവൂരിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയ്ക്കു നേരെ ലൈം​ഗീകാതിക്രമം ; മോഷ്ടിക്കാനെത്തിയ ആളാണ് ആക്രമിച്ചത്;  പ്രതിക്കായി പൊലീസ് തെരച്ചിൽ

പെരുമ്പാവൂരിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയ്ക്കു നേരെ ലൈം​ഗീകാതിക്രമം ; മോഷ്ടിക്കാനെത്തിയ ആളാണ് ആക്രമിച്ചത്; പ്രതിക്കായി പൊലീസ് തെരച്ചിൽ

കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കവർച്ചാശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം...

ചരിത്ര സത്യപ്രതിജ്ഞ;  വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിലറായി ചുമതലയേറ്റു

ചരിത്ര സത്യപ്രതിജ്ഞ; വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിലറായി ചുമതലയേറ്റു

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽവെച്ച് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്...

പാന്റിന്റെയുള്ളിൽ തുന്നിയൊളിപ്പിച്ചത് രണ്ടുകോടിയുടെ സ്വർണം; മിശ്രിത രൂപത്തിലാക്കി കടത്താനുള്ള ശ്രമം; നെടുമ്പാശ്ശേരിയിൽ ദമ്പതികൾ പിടിയിൽ

പാന്റിന്റെയുള്ളിൽ തുന്നിയൊളിപ്പിച്ചത് രണ്ടുകോടിയുടെ സ്വർണം; മിശ്രിത രൂപത്തിലാക്കി കടത്താനുള്ള ശ്രമം; നെടുമ്പാശ്ശേരിയിൽ ദമ്പതികൾ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച ദമ്പതിമാർ കസ്റ്റംസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ റിഫ്നാസ് ഹമീദ് മുഹമ്മദ്...

Page 257 of 1060 1 … 256 257 258 … 1,060