കൂടത്തായി ജോളി ജയിലിൽ തിരക്കിലാണ്; പഠനമാണ് മുഖ്യം; ഹിസ്റ്ററിയിൽ ബിരുദമെടുക്കാൻ ഒരുക്കം; ഫസ്റ്റ് ഇയറിൽ മികച്ച ജയം; രണ്ടാം വർഷ പരീക്ഷ എഴുതുന്നു
കണ്ണൂർ: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലിൽ കഴിയുന്നതിനിടെ ബിരുദ പഠനം തുടരുന്നു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബി.എ. ചരിത്രം കോഴ്സിന്റെ...




