Pathram Online
  • Home
  • NEWS
    316866

    പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ

    316863

    കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ​ഗുരുതര പരുക്ക്

    316859

    ‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും

    316855

    1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു

    316851

    ‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക്

  • CINEMA
    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘കെഎസ്‌യുവിന്റെ ഗ്രൂപ്പ് മാനേജർമാരായ ചില നേതാക്കന്മാരോട്- ഏതെങ്കിലും നേതാവിന്റെ പ്രീതി പിടിച്ചുപറ്റാൻ നാലെഴുത്ത് എഴുതിയാൽ താഴെ താഴെ വീഴുന്നതെല്ല കേരള മുഖ്യമന്ത്രിയും സർക്കാരും എന്നോർത്താൽ നല്ലത്’-സതീശനെ പിന്തുണച്ച് കെഎസ്‍യു നേതാവ്

by Pathram Desk 7
July 18, 2026
A A
‘കെഎസ്‌യുവിന്റെ ഗ്രൂപ്പ് മാനേജർമാരായ ചില നേതാക്കന്മാരോട്- ഏതെങ്കിലും നേതാവിന്റെ പ്രീതി പിടിച്ചുപറ്റാൻ നാലെഴുത്ത് എഴുതിയാൽ താഴെ താഴെ വീഴുന്നതെല്ല കേരള മുഖ്യമന്ത്രിയും സർക്കാരും എന്നോർത്താൽ നല്ലത്’-സതീശനെ പിന്തുണച്ച് കെഎസ്‍യു നേതാവ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിൽ എന്താണ് തെറ്റെന്ന് ചോദിച്ച് കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന വ്യക്തികൾ ഇത്തവണ കോൺഗ്രസിന്റെ സീറ്റുകളിൽ മത്സരിച്ചപ്പോൾ ഇല്ലാതിരുന്ന ബുദ്ധിമുട്ടാണ് ഇപ്പോൾ ചിലർക്കുള്ളതെന്ന് കൃഷ്ണലാൽ കുറിച്ചു.

പ്ലീഡർ നിയമനം ലഭിച്ചവർ മുൻകാലങ്ങളിൽ കലാലയ രാഷ്ട്രീയത്തിൽ എസ്.എഫ്.ഐയിലോ എ.ബി.വി.പിയിലോ പ്രവർത്തിച്ചവരായിരുന്നുവെന്ന് പറയുന്നതിൽ എന്താണ് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു. കെ.എസ്.യു നേതാക്കൾക്ക് പാർട്ടിക്കുള്ളിൽ പരാതികൾ ഉന്നയിക്കാൻ എല്ലാ അവസരങ്ങളും നിലനിൽക്കുമ്പോൾ എന്തിനാണ് നവമാധ്യമങ്ങളിലൂടെ വിഴുപ്പലക്കുന്നതെന്നും കൃഷ്ണലാൽ ചോദിക്കുന്നു.

കെ.എസ്.യുവിന്റെ ഗ്രൂപ്പ് മാനേജർമാരായ ചില നേതാക്കൾ ഏതെങ്കിലും നേതാവിന്റെ പ്രീതി പിടിച്ചുപറ്റാൻ ഫേസ്ബുക്ക് താളുകളിൽ നാലുവരികൾ എഴുതിയാൽ താഴെ വീഴുന്നതല്ല കേരള മുഖ്യമന്ത്രിയും സർക്കാരുമെന്നും കെ.എസ്.യു നേതാവ് കുറിച്ചു.

Related Post

പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ

പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ

October 8, 2026
കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ​ഗുരുതര പരുക്ക്

കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ട് യുക്രെയ്ൻ!! സാധാരണക്കാരെ ലക്ഷ്യമിട്ട് സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് നേരെ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം. 30ലേറെ പേർ കൊല്ലപ്പെട്ടു, 18 പേർക്ക് ​ഗുരുതര പരുക്ക്

October 8, 2026
‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും

‘അനീതിയുടെ രാജാവ്’… യൂറോപ്യൻ പാർലമെന്റിന് മുന്നിൽ എട്ടടി ഉയരത്തിൽ ട്രംപിന്റെ നഗ്ന സ്വർണ പ്രതിമ… “എന്റെ ഭാരം കാരണം ഇയാൾ വീഴാറായി… അയാളെ സഹായിക്കുന്നതിനായി, അവന്റെ പുറത്തുനിന്ന് ഇറങ്ങുന്നതൊഴികെ ഞാൻ എന്തും ചെയ്യും” പരിഹസിച്ച് പ്രതിജ്ഞയും

October 8, 2026
1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി  വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു

1995-ൽ 18-ാം വയസിൽ സഹപാഠിയെ കൊലപ്പെടുത്തി; 30 വർഷമായി ജയിലിൽ; 2026 സെപ്റ്റംത്ബർ 30ന് വധശിക്ഷ നടപ്പാക്കുന്നതിനായി വിഷമരുന്ന് കുത്തിവെച്ചു, പരാജയപ്പെട്ടു; ‘ബ്രെയിൻ ഡെഡ്’ എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്രിസ്റ്റ പൈക്ക് വീണ്ടും നടന്നു, സംസാരിച്ചു

October 8, 2026

കുറിപ്പിന്‍റെ പൂർണരൂപം
“മുഖ്യമന്ത്രിക്കെതിരെ ആസൂത്രിത നീക്കവുമായി വരുന്നവരോട്…….

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടിൽ എന്താണ് തെറ്റ്… കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച വ്യക്തികൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സീറ്റുകളിൽ മത്സരിച്ചപ്പോൾ ആർക്കും ഇല്ലാത്ത ബുദ്ധിമുട്ട് ആണല്ലോ ഇപ്പോൾ ചിലർക്ക്? എന്തിയെ അപ്പോൾ തെരുവിൽ തല്ലുകൊണ്ട് കെഎസ്‌യുക്കാരന്റെയും യൂത്ത് കോൺഗ്രസുകാരന്റെയും അവസരം നഷ്ടപ്പെട്ടിട്ടില്ലേ,, ഇന്ന് കെഎസ്‌യുക്കാരുടെയും യൂത്ത് കോൺഗ്രസുകാരുടെ അവസരങ്ങൾ നഷ്ടപ്പെട്ടു എന്നു പറഞ്ഞ് വാചാലമാകുന്നവർ അന്ന് എന്തേ മിണ്ടാതിരുന്നത്….
പ്ലീഡർ നിയമനം ആയി ബന്ധപ്പെട്ട മുൻകാലങ്ങളിൽ കലാലയ രാഷ്ട്രീയത്തിൽ എസ്എഫ്ഐ ആയിരുന്നു അല്ലെങ്കിൽ എബിവിപി ആയിരുന്നു എന്നു പറയുന്നതിൽ എന്താണ് പ്രസക്തി? അവർ മുൻകാല രാഷ്ട്രീയം ഉപേക്ഷിച്ച് വർഷങ്ങളായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയം പിന്തുടരുന്നവരാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യൻ ലോയെസ് കോൺഗ്രസിൽ അംഗത്വം ഉള്ളവരെ.. കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ വാദിക്കുന്നവരെ പ്ലീഡർമാരായി നിയമിക്കുന്നതിൽ എന്താണ് തെറ്റ്?

അവരുടെ മുൻകാല രാഷ്ട്രീയം പറഞ്ഞ് അവരെ ക്രൂശിക്കുന്ന പാരമ്പര്യമല്ല….മുൻകാല രാഷ്ട്രീയം ഉപേക്ഷിച്ച് കോൺഗ്രസിന്റെ പാതയിലുള്ളവരെ സംരക്ഷിക്കുന്ന പാരമ്പര്യവും ചരിത്രവുമാണ് ഇക്കാലമത്രയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളത്.

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ഇടതുപക്ഷ അനുഭാവികൾ ലിസ്റ്റിൽ ഇടംപിടിച്ചു എന്ന് വാർത്ത വന്നപ്പോൾ അത് പരിശോധിക്കാൻ തയ്യാറാവുകയും, അത് പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആ നിയമനം റദ്ദാക്കിയ നേതാവാണ് വിഡി സതീശൻ.
കെഎസ്‌യു നേതാക്കന്മാർക്ക് പാർട്ടിക്കകത്ത് പരാതികൾ ഉന്നയിക്കാനുള്ള എല്ലാ അവസരങ്ങളും നിലനിൽക്കെ.. എന്തിനുവേണ്ടി നവമാധ്യമങ്ങളിൽ വിഴുപ്പലക്കുന്നു..? കെഎസ്‌യു യൂണിറ്റ് കമ്മിറ്റി ഒരു പരാതി ഉന്നയിക്കുമ്പോൾ ആ പരാതി ആദ്യം എത്തുന്നത് പാർട്ടിക്ക് അടുത്തേക്ക് അല്ല മറിച്ച് പരാതി ആദ്യമെത്തുന്നത് മാധ്യമങ്ങളിൽ ആണ്. ഇതിൽനിന്ന് എല്ലാം വ്യക്തമല്ലേ ആരെ തൃപ്തിപ്പെടുത്താനാണ് ആർക്കുവേണ്ടിയാണ് കോൺഗ്രസ് പ്രവർത്തകർ മണ്ടന്മാരല്ല എന്ന് ഇത്തരക്കാർ മനസ്സിലാക്കേണ്ടതുണ്ട്.

കെഎസ്‌യുവിന്റെ ഗ്രൂപ്പ് മാനേജർമാരായ ചില നേതാക്കന്മാരോട്- ഏതെങ്കിലും നേതാവിന്റെ പ്രീതി പിടിച്ചുപറ്റാൻ ഫെയ്സ്ബുക്ക് താളുകളിൽ നാലെഴുത്ത് എഴുതിയാൽ താഴെ താഴെ വീഴുന്നതെല്ല കേരള മുഖ്യമന്ത്രിയും സർക്കാരും എന്നോർത്താൽ നല്ലത്.

# കേരള മുഖ്യമന്ത്രി വി ഡി സതീശന് ഐക്യദാർഢ്യം”

Tags: by sycophantic writingscertain leaderskerala cmksu ekm district presidentmeantto pleasewont be brought down
SendShareTweetShare

Pathram Desk 7

Next Post
‘മുഖ്യമന്ത്രി ഉദ്ദേശിച്ചത് അങ്ങനെയല്ല; ടാറ്റ മാത്രമല്ല  10,000 കോടി രൂപ നിക്ഷേപിക്കുക; പല നിക്ഷേപകരുണ്ടാകും’: വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ

'മുഖ്യമന്ത്രി ഉദ്ദേശിച്ചത് അങ്ങനെയല്ല; ടാറ്റ മാത്രമല്ല 10,000 കോടി രൂപ നിക്ഷേപിക്കുക; പല നിക്ഷേപകരുണ്ടാകും': വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ

“മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് ആകരുത്; ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണം” – പി. രാജീവ്; ‘ടാറ്റയുടെ അനുബന്ധ കമ്പനിയായ ആർട്‌സൺസ് സംബന്ധിച്ച പദ്ധതി കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പ്രഖ്യാപിച്ചതാണ്’

"മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് ആകരുത്; ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണം" - പി. രാജീവ്; 'ടാറ്റയുടെ അനുബന്ധ കമ്പനിയായ ആർട്‌സൺസ് സംബന്ധിച്ച പദ്ധതി കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പ്രഖ്യാപിച്ചതാണ്'

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.