Pathram Online
  • Home
  • NEWS
    315539

    “ഇന്നലെ എന്റെ അച്ഛന്റെ ശ്രാദ്ധമായിരുന്നു, ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. ഭീകരവാദത്തിനെതിരായി നടക്കുന്ന എല്ലാ നടപടികളും നിങ്ങളുടെ 26പേരുടേയും ത്യാഗം കൊണ്ടാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു…ഇത് ഏറ്റവും സന്തോഷകരമായ ദിനം, ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും നന്ദി”… ഹാഷിം മൂസയുടെ മരണത്തിൽ പ്രതികരിച്ച് പഹൽഗാം ഇരയുടെ മകൾ

    315532

    ഇനി ശാന്തമായി ഉറങ്ങാം മക്കളേ… നിങ്ങളുടെ പ്രിയപ്പെട്ടവരുടെ രക്തം വീഴ്ത്തിയ അവസാനത്തെ ശത്രുവിനേയും നമ്മുടെ രാജ്യത്തിന്റെ കാവൽഭടന്മാർ തീർത്തിരിക്കുന്നു… പഹൽ​ഗാം ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെ വധിച്ച് ഇന്ത്യൻ സൈന്യം, കൊല്ലപ്പെട്ടത് ലഷ്കർ കൊടുംഭീകരൻ മൂസ, ‘ഓപ്പറേഷൻ കൊറാഗ്’ തുടരുന്നു

    315533

    “ഇതാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥ…”, പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി, പിന്നാലെ പരിഹാസവുമായി പിണറായി വിജയന്‍

    315520

    കടലിലും ആകാശത്തും ഒരുപോലെ നിരീക്ഷണം…സംശയാസ്പദമായി അറബിക്കടലിൽ കണ്ട ഇറാനിയൻ ബോട്ട് വളഞ്ഞ് കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും!! 526 കിലോ ഹെറോയിനും മെത്താംഫെറ്റാമൈനുമായി 5 പാക് പൗരന്മാർ പിടിയിൽ, പിടിച്ചെടുത്തത് രാജ്യാന്തര വിപണിയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരം

    315528

    മക്കൾക്ക് പുനർജന്മത്തിൽ വിശ്വാസം, 2022ൽ മരിച്ച 78കാരന്റെ മൃതദേഹം മാസം ഒന്നരലക്ഷം ചെലവഴിച്ച് നാലുവർഷം ഫ്രീസറിൽ സൂക്ഷിച്ചു! ദുർ​ഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ പരാതി നല്കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്

  • CINEMA
    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

  • CRIME
  • SPORTS
    315443

    ‘വിജയ് സാർ ഒന്നു വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ’– ആഗ്രഹം തുറന്നുപറഞ്ഞ് ഏഷ്യൻ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ

    315251

    2023 ലെ വിത്യ തന്റെ നിലപാട് വ്യക്തമാക്കി, സാക്ഷാൽ പയ്യോളി എക്സ്പ്രസിന്റെ റെക്കോഡ് തകർന്നുവീഴാൻ അധിക താമസമില്ലെന്ന്… ഇന്ന് അത് സംഭവിച്ചു, ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ 42 വർഷം പഴക്കമുള്ള പിടി ഉഷയുടെ റെക്കോഡ് തിരുത്തി വിത്യ രാംരാജ്

    315220

    ‘സച്ചിൻ എനിക്ക് എന്നും സച്ചിൻ തന്നെ’; 15,000 റൺസ് നേട്ടത്തിന് പിന്നാലെ താരതമ്യങ്ങളെക്കുറിച്ച് വിരാട് കോലി

    315133

    ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

    315114

    ആഹാ, ഒരു കേരളാസദ്യയുണ്ട സംതൃപ്തി!! കാര്യവട്ടത്ത് വിൻഡീസിനെ വട്ടമിട്ടോടിച്ച് കോലി (139*), സെഞ്ചുറിയുമായി നായകനും… ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    315462

    33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
September 30, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും വധിച്ചതായി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ ബദ്​ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ ആണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ബദ്​ഗാം ജില്ലയിൽ ഉൾപ്പെടുന്ന സ്ഥലത്തായിരുന്നു ഓപ്പറേഷൻ ആരംഭിച്ചതെന്ന് സുരക്ഷാസേന വ്യക്തമാക്കുന്നു. പുലർച്ചെയോട് കൂടിയാണ് ഒരു ഭീകരനെ വധിച്ചതെന്ന് സുരക്ഷാസേന സ്ഥിരീകരിക്കുന്നുണ്ട്.

ബുദ്ഗാം ജില്ലയിൽ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെ മുഹമ്മദ് ആസിഫ് എന്ന പേരിലറിയപ്പെടുന്ന ഹാഷിം മൂസയുടെ മൃതദേഹമാണ് പാലമൈദാൻ മേഖലയിലെ പൊതുമേഖലയിൽ നിന്ന് കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്ന് യുദ്ധസാമഗ്രികൾ ഉൾപ്പെടെയുള്ള ആയുധശേഖരവും കണ്ടെടുത്തു. അതേസമയം പഹൽ​ഗാം ഭീകരാക്രമണത്തിലെ നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. അവരിൽ ആദ്യ രണ്ട് ഭീകരരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. പിന്നീട് ബദ്​ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാളെക്കൂടി വധിച്ചിരുന്നു. നാലാമനെ മാത്രം സുരക്ഷാസേനയക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ സുരക്ഷാസൈന്യം വധിച്ചത്.

ശ്രീനഗർ ആസ്ഥാനമായ ചിനാർ കോർപ്സാണ് ഹാഷിം മൂസ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. പാലമൈദാൻ മേഖലയിലെ പുലർച്ചെയുള്ള തിരച്ചിലിനിടെയാണ് പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്‌കർ-ഇ- തൊയ്ബ ഭീകരനായ മുഹമ്മദ് ആസിഫ് അഥവാ ഹാഷിം മൂസയുടെ മൃതദേഹവും യുദ്ധസാമഗ്രികളും കണ്ടെത്തിയതെന്ന് സൈന്യം അറിയിച്ചു. പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച സൈന്യവും മറ്റ് സുരക്ഷാ ഏജൻസികളും ചേർന്ന് യുസ്മർഗ് മേഖലയിൽ ‘ഓപ്പറേഷൻ കൊറാഗ്’ ആരംഭിച്ചിരുന്നു. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈനികർ പരിശോധന നടത്തുകയും സംശയാസ്പദരായവരെ കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു. ഇതിനിടെയാണ് ഹാഷിം മൂസയെ വധിച്ചതെന്നാണ് സുരക്ഷാസേനയുടെ വിശദീകരണം.

Related Post

“ഇന്നലെ എന്റെ അച്ഛന്റെ ശ്രാദ്ധമായിരുന്നു, ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. ഭീകരവാദത്തിനെതിരായി നടക്കുന്ന എല്ലാ നടപടികളും നിങ്ങളുടെ 26പേരുടേയും ത്യാഗം കൊണ്ടാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു…ഇത് ഏറ്റവും സന്തോഷകരമായ ദിനം, ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും നന്ദി”… ഹാഷിം മൂസയുടെ മരണത്തിൽ പ്രതികരിച്ച് പഹൽഗാം ഇരയുടെ മകൾ

“ഇന്നലെ എന്റെ അച്ഛന്റെ ശ്രാദ്ധമായിരുന്നു, ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. ഭീകരവാദത്തിനെതിരായി നടക്കുന്ന എല്ലാ നടപടികളും നിങ്ങളുടെ 26പേരുടേയും ത്യാഗം കൊണ്ടാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു…ഇത് ഏറ്റവും സന്തോഷകരമായ ദിനം, ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും നന്ദി”… ഹാഷിം മൂസയുടെ മരണത്തിൽ പ്രതികരിച്ച് പഹൽഗാം ഇരയുടെ മകൾ

September 30, 2026

“ഇതാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥ…”, പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി, പിന്നാലെ പരിഹാസവുമായി പിണറായി വിജയന്‍

September 30, 2026
കടലിലും ആകാശത്തും ഒരുപോലെ നിരീക്ഷണം…സംശയാസ്പദമായി അറബിക്കടലിൽ കണ്ട ഇറാനിയൻ ബോട്ട് വളഞ്ഞ് കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും!! 526 കിലോ ഹെറോയിനും മെത്താംഫെറ്റാമൈനുമായി 5 പാക് പൗരന്മാർ പിടിയിൽ, പിടിച്ചെടുത്തത് രാജ്യാന്തര വിപണിയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരം

കടലിലും ആകാശത്തും ഒരുപോലെ നിരീക്ഷണം…സംശയാസ്പദമായി അറബിക്കടലിൽ കണ്ട ഇറാനിയൻ ബോട്ട് വളഞ്ഞ് കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും!! 526 കിലോ ഹെറോയിനും മെത്താംഫെറ്റാമൈനുമായി 5 പാക് പൗരന്മാർ പിടിയിൽ, പിടിച്ചെടുത്തത് രാജ്യാന്തര വിപണിയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരം

September 30, 2026
മക്കൾക്ക് പുനർജന്മത്തിൽ വിശ്വാസം, 2022ൽ മരിച്ച 78കാരന്റെ മൃതദേഹം മാസം ഒന്നരലക്ഷം ചെലവഴിച്ച്  നാലുവർഷം ഫ്രീസറിൽ സൂക്ഷിച്ചു! ദുർ​ഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ പരാതി നല്കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്

മക്കൾക്ക് പുനർജന്മത്തിൽ വിശ്വാസം, 2022ൽ മരിച്ച 78കാരന്റെ മൃതദേഹം മാസം ഒന്നരലക്ഷം ചെലവഴിച്ച് നാലുവർഷം ഫ്രീസറിൽ സൂക്ഷിച്ചു! ദുർ​ഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ പരാതി നല്കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്

September 30, 2026

പ്രദേശത്ത് പരിശോധന തുടരുകയാണെന്നും കൂടുതൽ ഭീകരരുടെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സുരക്ഷാസേന വിശദമായ തിരച്ചിൽ നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. പ്രദേശത്ത് നിന്ന് കൂടുതൽ ആയുധങ്ങളും മറ്റ് യുദ്ധസാമഗ്രികളും കണ്ടെത്താനുള്ള നടപടികളും തുടരുകയാണ്.

2025ൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളായി ഹാഷിം മൂസയെ സുരക്ഷാ ഏജൻസികൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ആക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ പൗരന്മാരായ ലഷ്‌കർ ഭീകരർ അദിൽ ഹുസൈൻ താക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾക്ക് ജമ്മു കശ്മീർ പോലീസ് 20 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സുരക്ഷാ ഏജൻസികളിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഹാഷിം മൂസ പാക്കിസ്ഥാൻ സൈന്യത്തിന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ പാരാ കമാൻഡോയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി (NIA) നേരത്തെ ഏഴ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബയും അതിന്റെ മറ്റൊരു പേരായ ദി റെസിസ്റ്റൻസ് ഫ്രണ്ടും (TRF) കേസിൽ പ്രതികളായി ഉൾപ്പെട്ടിട്ടുണ്ട്. നിരോധിത സംഘടനകളായ LeT/TRF ആക്രമണം ആസൂത്രണം ചെയ്യുന്നതിലും സൗകര്യമൊരുക്കുന്നതിലും നടപ്പാക്കുന്നതിലും വഹിച്ച പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ 1,597 പേജുള്ള കുറ്റപത്രത്തിൽ NIA വിശദീകരിച്ചിരുന്നു.

പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരൻ സജിദ് ജട്ടിനെയും കേസിൽ പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ചും കുറ്റപത്രത്തിൽ വിശദമായ പരാമർശങ്ങളുണ്ട്.

Korag encounter in J&K | Body of Pak-based Lashkar-e-Taiba terrorist, identified as Mohammad Asif alias Hashim Musa, who was wanted in the Pahalgam terror attack, recovered along with war-like stores

Following the 22nd April Pahalgam terror attack, J&K Police had released a sketch of Hashim Musa, naming him as one of the terrorists involved in the attack.

Visuals from Korag deferred by an unspecified time; no live operational details disclosed

— ANI (@ANI) September 30, 2026

Tags: pahalgam-terrorist-killed-n-j-k
SendShareTweetShare

pathram desk 5

Next Post
“ഇന്നലെ എന്റെ അച്ഛന്റെ ശ്രാദ്ധമായിരുന്നു, ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. ഭീകരവാദത്തിനെതിരായി നടക്കുന്ന എല്ലാ നടപടികളും നിങ്ങളുടെ 26പേരുടേയും ത്യാഗം കൊണ്ടാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു…ഇത് ഏറ്റവും സന്തോഷകരമായ ദിനം, ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും നന്ദി”… ഹാഷിം മൂസയുടെ മരണത്തിൽ പ്രതികരിച്ച് പഹൽഗാം ഇരയുടെ മകൾ

“ഇന്നലെ എന്റെ അച്ഛന്റെ ശ്രാദ്ധമായിരുന്നു, ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. ഭീകരവാദത്തിനെതിരായി നടക്കുന്ന എല്ലാ നടപടികളും നിങ്ങളുടെ 26പേരുടേയും ത്യാഗം കൊണ്ടാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു...ഇത് ഏറ്റവും സന്തോഷകരമായ ദിനം, ഇന്ത്യൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും നന്ദി"... ഹാഷിം മൂസയുടെ മരണത്തിൽ പ്രതികരിച്ച് പഹൽഗാം ഇരയുടെ മകൾ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.