Pathram Online
  • Home
  • NEWS
    “ഇത് മതിയാക്കൂ സഹോദരാ,  നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം  ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ  ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ

    ‘വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല; നടപടി ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചവർക്ക് ലഭിച്ച മറുപടി‘; എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷനിൽ  എഡി തോമസ് എം.എൽ.എയുടെ പ്രതികരണം

    തലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധത്തിൽ ചോര കുടിക്കാൻ പാക്കിസ്ഥാനും!! “വ്യാജ പോസ്റ്റുകളാൽ പ്രേരിതരാകരുത്, നിങ്ങളുടെ വികാരങ്ങളെ സമൂഹവിരുദ്ധ ശക്തികൾ നിയന്ത്രിക്കാൻ അനുവദിക്കരുത്’… 400-ത്തിലധികം പാക്കിസ്ഥാനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു, മുൻപ് ഇത് സജീവമായിരുന്നത് ഓപ്പറേഷൻ സിന്ദൂർ സമയത്ത്- മുന്നറിയിപ്പുമായി പോലീസ്

    ബാറിൽ മദ്യപസംഘങ്ങൾ തമ്മിൽ തർക്കം, പെട്രോൾ ദേഹത്തുവീണ് പൊള്ളലേറ്റ രണ്ടുപേർ മരണത്തിനു കീഴടങ്ങി, മൂന്നാമൻ ജീവനൊടുക്കിയ നിലയിൽ!! ജീവനൊടുക്കിയത് പോലീസ് മൊഴിയെടുത്തതിനു പിന്നാലെ

    ‘അതേ നിങ്ങളാണ് ഡൽഹിയിലെ മുഖ്യമന്ത്രിയെന്ന് ആ രേഖ ഗുപ്തയെ ആരെങ്കിലും ഓർമിപ്പിക്കുമോ? ചിലപ്പോ തലസ്ഥനത്തെ അന്തരീക്ഷ മലിനീകരണം എങ്ങനെ തടയുമെന്ന ആലോചനയിലായിരിക്കും’… ഇന്ദ്രപ്രസ്ഥം കലാപ രൂക്ഷിതമായിരിക്കുമ്പോൾ രേഖ ഗുപ്ത എവിടെ? മുഖ്യമന്ത്രിയെ തപ്പി സോഷ്യൽ മീഡിയ

  • CINEMA

    ‘വിസ്മയ കാര്യം അറിയാതെയാണ് പ്രതികരിച്ചത്; അവിടെ കുട്ടികളല്ല, കുട്ടന്മാരാണ്; പോലീസിനെ ആക്രമിച്ച ശേഷം കുട്ടികളെ അടിച്ചുവെന്ന് പറയുന്നതിൽ എന്തർത്ഥം? നില്ക്കേണ്ടിടത്ത് നില്ക്കണം; ഇതിന് പിന്നിൽ വിദേശ ഫണ്ടും ഗൂഢാലോചനയും‘: മേജർ രവി

    ‘വായയിൽ പഴം തിരുകി ഇരിക്കുക ആയിരുന്നോ നിങ്ങളുടെ മോൾ, ഒരു ഷോക്ക് അന്ന് നിങ്ങൾ തന്നതാ എമ്പുരാൻ രൂപത്തിൽ, ഇപ്പൊ മകളും..മക്കളോട് പോയി വകതിരിവ് പഠിച്ചേച്ച് വരാൻ പറ… മകൾ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ അപ്പനെ എയറിൽ കേറ്റി മലയാളികൾ…

    ‘സിനിമാ താരങ്ങൾക്കെതിരായ സൈബർ ആക്രമണം ദൗർഭാഗ്യകരം, ജനാധിപത്യവിരുദ്ധം; പ്രതികരിക്കാൻ എല്ലാവർക്കും ഒരേ അവകാശം‘ പി.സി. വിഷ്ണുനാഥ്

    വിസ്മയ മോഹൻലാലിന് പിന്നാലെ  ജന്തർ മന്തർ സമരത്തിന് പിന്തുണയുമായി ദുൽഖർ സൽമാനും ആസിഫ് അലിയും; ‘വിദ്യാർഥികളുടെ ശബ്ദം സർക്കാർ കേൾക്കണം’

  • CRIME
  • SPORTS
    ശ്രേയസേ ഈ അടി നിനക്കിട്ടുള്ളതാ… നാലു ഫോർ, നാല് സിക്സർ, 18 ബോളിൽ അർധ സെഞ്ചുറി!! അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അർധ സെഞ്ചുറി പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി വണ്ടർ കിഡ്, സിംബാബെയെ 7 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ

    എന്നാലും വല്ലാത്തൊരു ചെയ്ത്തായിപ്പോയി ട്രംപേ… കിട്ടിയ സമ്മാനത്തുകയു‌ടെ 30% ഇവിടെ വച്ചിട്ട് പോയാൽ മതിയെന്ന് അമേരിക്ക!! ലോകകപ്പിൽ സ്പെയിനിന് സമ്മാനത്തുകയായി കിട്ടിയത് 482 കോടിയോളം രൂപ, യുഎസിന്റെ പോക്കറ്റിലേക്കു പോവുക അതിൽ 30 ശതമാനം

    സ്പെയിൻ ലോകകപ്പുയർത്തുമ്പോൾ ‘ബാക്ക്’ തിരിഞ്ഞുനിന്ന് അർജന്റീന, സ്പാനിഷ് ക്യാപ്റ്റൻ ഗോൾഡൻ ബോൾ പുരസ്‌കാരം സ്വീകരിക്കുമ്പോൾ ആർജന്റീന ആരാധകർ അലറി വിളിച്ചത് മെസീ…മെസി എന്ന്!! തോൽവി അം​ഗീകരിക്കാതെ മെസിയും സംഘവും പുറത്തെടുത്തത് നാണംകെട്ട പെരുമാറ്റം

    കപ്പ് കൊടുത്തില്ലേ ട്രംപേ, ഇനിയെങ്കിലും ഇറങ്ങി പൊയ്ക്കൂടെ… റോഡ്രി പുറത്തേക്കുള്ള വഴി കാണിച്ചിട്ടും പോയില്ല, സ്പെയിൻ വിജയാഘോഷത്തിലേക്ക് കടന്നുകയറാൻ ശ്രമിച്ച് അമേരിക്കൻ പ്രസിഡന്റ്, ഒടുവിൽ കൈയ്ക്ക് പിടിച്ച് പുറത്തുചാടിച്ച് ഫിഫ പ്രസിഡന്റ്, കൈകൊടുക്കാൻ മടിച്ച് ലമീൽ, മൈൻഡ് ചെയ്യാതെ മെസി- വീഡിയോ വൈറൽ

    സ്പെയിൻ വിരിച്ച ടിക്കി ടാക്ക കെണിയിൽ മൂക്കുംകുത്തിവീണ് അർജന്റീന!! കളിക്കളത്തിൽ മാന്യത മറന്നു, മൈതാനത്ത് കയ്യാങ്കളിയിൽ ലിയാൻഡ്രോ പരേഡെസിനും എൻസോ ഫെർണാണ്ടസിനും റെഡ് കാർഡ്- Video

  • BUSINESS
    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

    ‘മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല;  ജൂൺ 29 ന് ടാറ്റയുമായി ചർച്ച നടന്നു, പ്രോജക്ടിൽ പുരോഗതിയുണ്ടായി‘ : പി.കെ. കുഞ്ഞാലിക്കുട്ടി; തെളിവായി ചിത്രങ്ങൾ പുറത്തു വിട്ടു

    ‘മുഖ്യമന്ത്രി ഉദ്ദേശിച്ചത് അങ്ങനെയല്ല; ടാറ്റ മാത്രമല്ല  10,000 കോടി രൂപ നിക്ഷേപിക്കുക; പല നിക്ഷേപകരുണ്ടാകും’: വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ

    കടലാസ് നോട്ടുകൾ ഇനി പഴങ്കഥ; വരുന്നു പുതിയ പോളിമർ കറൻസികൾ;  ആദ്യ മേക്കോവർ 10 , 20 രൂപ നോട്ടുകൾക്ക്

    ‘ഞങ്ങൾ അങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല ‘; കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണ പദ്ധതിക്കായി നിക്ഷേപം നടത്താൻ ടാറ്റ ​ഗ്രൂപ്പ് മുന്നോട്ടു വന്നെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി  കമ്പനി

  • HEALTH
    വീണ്ടും  തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം;  ആശങ്ക വർധിക്കുന്നു

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

  • PRAVASI
    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

സ്വന്തം തട്ടകത്തിൽ കിട്ടിയ കിവികളെ എറിഞ്ഞിട്ട് അർഷ്ദീപ്, പൊരിച്ചടിച്ച് ഇഷാൻ!! ഇന്ത്യൻ ജയം 46 റൺസിന്, ടി 20 ലോകകപ്പ് പ്ലേയിങ് ഇലവനിൽ സീറ്റ് അരക്കെട്ടിട്ട് ഉറപ്പിച്ച് ഇഷാൻ… സഞ്ജുവിന്റെ സീറ്റ് ഇനി സൈഡ് ബെഞ്ചിൽ?

by pathram desk 5
February 1, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: സ്വന്തം വീട്ടുമുറ്റത്ത് പോലും കളി മറന്ന സഞ്ജുവൊഴികെ മനോഹരമായൊരു ക്രിക്കറ്റ് വിരുന്ന്, അതായിരുന്നു കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേ‍ഡിയത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഒരുക്കിയത്. സഞ്ജുവൊഴികെ എത്തിയവർ എത്തിയവർ കിവികളെ എടുത്തിട്ടലക്കി എന്നുതന്നെ പറയാം. ഇഷാൻ കിഷനാകട്ടെ രണ്ടു പടികൂടി കടന്നു പിഴിഞ്ഞുവിരിച്ചു…

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേ‍ഡിയത്തിൽ ഇന്ത്യയുയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 225 റൺസിൽ ഓൾഔട്ടായതോടെ ഇന്ത്യയ്ക്ക് 46 റൺസ് വിജയം. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 4–1 ജയിച്ചുകയറി ലോകകപ്പിലേക്കുള്ള ആത്മവിശ്വാസത്തിന്റെ പടി ഒന്നുകൂടി അങ്ങ് ഉയർത്തി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണു നേടിയത്. ഇന്ത്യയ്ക്കെതിരെ വമ്പൻ സ്കോർ പിന്തുടർന്ന കിവീസ് കാര്യവട്ടത്തെ റണ്ണൊഴുകുന്ന പിച്ചിൽ 200 കടന്നെങ്കിലും പേസർ അർഷ്ദീപ് സിങ്ങിനു മുന്നിൽ കീഴടങ്ങാനാരുന്നു വിധി.

നാലോവറിൽ 51റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ പേസർ അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ വിജയം എളുപ്പത്തിലാക്കിയത്. 38 പന്തുകൾ നേരിട്ട് 80 റൺസടിച്ച ഫിൻ അലനാണ് മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. ആറു സിക്സുകളും എട്ടു ഫോറുകളും ബൗണ്ടറി കടത്തിയ ഫിൻ അലന്റെ കരുത്തിൽ കിവീസ്, പവർ പ്ലേയിൽ 79 റൺസും എട്ടോവറിൽ 100 റൺസും പിന്നിട്ടതാണ്. മൊത്തം കളിയെടുത്തു നോക്കിയാൽ ഈ ഘട്ടത്തിൽ മാത്രമായിരുന്നു ഇന്നിങ്സിൽ ന്യൂസീലൻഡിന് കുറച്ചെങ്കിലും ആത്മവിശ്വാസമുണ്ടായത്. എന്നാൽ ഒൻപതാം ഓവറിൽ അക്ഷർ പട്ടേലിന്റെ പന്തിൽ അർഷ്ദീപ് സിങ് ക്യാച്ചെടുത്ത് ഫിൻ അലൻ പുറത്തായതോടെ ന്യൂസീലൻഡിന്റെ റണ്ണൊഴുക്കു പതിയെയായി.

Related Post

“ഇത് മതിയാക്കൂ സഹോദരാ,  നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം  ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ  ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ

“ഇത് മതിയാക്കൂ സഹോദരാ, നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ

July 24, 2026
‘വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല; നടപടി ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചവർക്ക് ലഭിച്ച മറുപടി‘; എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷനിൽ  എഡി തോമസ് എം.എൽ.എയുടെ പ്രതികരണം

‘വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല; നടപടി ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചവർക്ക് ലഭിച്ച മറുപടി‘; എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷനിൽ എഡി തോമസ് എം.എൽ.എയുടെ പ്രതികരണം

July 24, 2026
തലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധത്തിൽ ചോര കുടിക്കാൻ പാക്കിസ്ഥാനും!! “വ്യാജ പോസ്റ്റുകളാൽ പ്രേരിതരാകരുത്, നിങ്ങളുടെ വികാരങ്ങളെ സമൂഹവിരുദ്ധ ശക്തികൾ നിയന്ത്രിക്കാൻ അനുവദിക്കരുത്’… 400-ത്തിലധികം പാക്കിസ്ഥാനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു, മുൻപ് ഇത് സജീവമായിരുന്നത് ഓപ്പറേഷൻ സിന്ദൂർ സമയത്ത്- മുന്നറിയിപ്പുമായി പോലീസ്

തലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധത്തിൽ ചോര കുടിക്കാൻ പാക്കിസ്ഥാനും!! “വ്യാജ പോസ്റ്റുകളാൽ പ്രേരിതരാകരുത്, നിങ്ങളുടെ വികാരങ്ങളെ സമൂഹവിരുദ്ധ ശക്തികൾ നിയന്ത്രിക്കാൻ അനുവദിക്കരുത്’… 400-ത്തിലധികം പാക്കിസ്ഥാനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു, മുൻപ് ഇത് സജീവമായിരുന്നത് ഓപ്പറേഷൻ സിന്ദൂർ സമയത്ത്- മുന്നറിയിപ്പുമായി പോലീസ്

July 24, 2026
ബാറിൽ മദ്യപസംഘങ്ങൾ തമ്മിൽ തർക്കം, പെട്രോൾ ദേഹത്തുവീണ് പൊള്ളലേറ്റ രണ്ടുപേർ മരണത്തിനു കീഴടങ്ങി, മൂന്നാമൻ ജീവനൊടുക്കിയ നിലയിൽ!! ജീവനൊടുക്കിയത് പോലീസ് മൊഴിയെടുത്തതിനു പിന്നാലെ

ബാറിൽ മദ്യപസംഘങ്ങൾ തമ്മിൽ തർക്കം, പെട്രോൾ ദേഹത്തുവീണ് പൊള്ളലേറ്റ രണ്ടുപേർ മരണത്തിനു കീഴടങ്ങി, മൂന്നാമൻ ജീവനൊടുക്കിയ നിലയിൽ!! ജീവനൊടുക്കിയത് പോലീസ് മൊഴിയെടുത്തതിനു പിന്നാലെ

July 24, 2026

പിന്നീടങ്ങോട്ട് രചിൻ രവീന്ദ്രയും (17 പന്തിൽ 30), ഡാരിൽ മിച്ചലുമാണു (12 പന്തിൽ 26) കുറച്ചെങ്കിലും പൊരുതിനിന്നത്. മധ്യനിരയിൽ ഗ്ലെൻ ഫിലിപ്സ് (ഏഴ്), മിച്ചൽ സാന്റ്നർ (പൂജ്യം), ബെവൺ ജേക്കബ്സ് (ഏഴ്) എന്നിവർ രണ്ടക്കം കടക്കാതെ മടങ്ങി. ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞതോടെ അവസാന 12 പന്തുകളിൽ ന്യൂസീലൻഡിനു ജയിക്കാൻ വേണ്ടിയിരുന്നത് 68 റൺസായിരുന്നു. അപ്പോഴേക്കും ഒൻപതു വിക്കറ്റുകളും അവർക്കു നഷ്ടമായിരുന്നു. വാലറ്റത്ത് ഇഷ് സോധി 15 പന്തിൽ 33 റൺസെടുത്തെങ്കിലും, 19.4 ഓവർ വരെ മാത്രമാണു പിടിച്ചുനിൽക്കാൻ സാധിച്ചത്. ഇന്ത്യയ്ക്കായി സ്പിന്നർമാരായ അക്ഷർ പട്ടേൽ മൂന്നും വരുൺ ചക്രവർത്തി ഒരു വിക്കറ്റും വീഴ്ത്തി.

അതേസമയം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ സെഞ്ചുറി നേടിയ ഇഷാൻ കിഷനാണ് ടോപ് സ്കോറർ. 43 പന്തുകൾ നേരിട്ട ഇഷാൻ 103 റൺസെടുത്തു പുറത്തായി. 10 സിക്സുകളും ആറു ഫോറുകളുമാണ് ഇഷാൻ കാര്യവട്ടത്ത് ബൗണ്ടറി കടത്തിയത്. 28 പന്തുകളിൽ അർധ സെഞ്ചുറിയിലെത്തിയ ഇഷാൻ ബാക്കി 14 പന്തുകളിലാണ് 100 കടന്നത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തകർത്തുകളിച്ചു. അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.

അതേസമയം സ്വന്തം നാട്ടിൽ ന‌‌ടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങാനാകാതെ പോയത്. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം.

മികച്ച തുടക്കം ലഭിച്ച അഭിഷേക് രണ്ടു സിക്സുകളും നാലു ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും ലോക്കി ഫെർഗൂസന്റെ പന്തിൽ പുറത്തായി മടങ്ങി. അർധ സെഞ്ചുറി നേടിയ സൂര്യയെ മിച്ചൽ സാന്റ്നറിന്റെ 15–ാം ഓവറിൽ ടിം സിഫർട്ട് സ്റ്റംപ് ചെയ്തു പുറത്താക്കി. സ്കോർ 260 പിന്നിട്ടതിനു പിന്നാലെ ഹാർദിക് പാണ്ഡ്യ വീണു. കൈൽ ജെയ്മീസണിന്റെ പന്തിലായിരുന്നു പാണ്ഡ്യയുടെ മടക്കം. റിങ്കു സിങ്ങും (എട്ട്), ശിവം ദുബെയും (ഏഴ്) ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ലോക്കിഫെർഗൂസൻ രണ്ടും, ജേക്കബ് ഡഫി, കൈൽ ജെയ്മീസൻ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ലോകകപ്പിൽ വിക്കറ്റ് കീപ്പർ+ ബാറ്റ്സ്മാൻ സ്ഥാനത്തേക്ക് ഇഷാൻ കിഷൻ

ലോകകപ്പിനു മുന്നോടിയായി കാര്യവട്ടത്ത് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കു ഫോമിലുള്ള കിഷനെ കൊണ്ടുവന്നതോടുകൂടി ടി 20 ലോകകപ്പിൽ ഒന്നാം വിക്കറ്റ് കീപ്പറും ഓപ്പണറുമായി ഇഷാൻ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി.

കണക്കുകളും കളികളും വച്ചുനോക്കിയാൽ ഫുൾ പാക്‌ടാണ് ഇഷാൻ കിഷനിപ്പോൾ. മറു സൈഡിൽ സഞ്ജുവാകട്ടെ മോശം ഫോമിലും. ഈ പരമ്പരയിൽ ആകെ അഞ്ചു മത്സരങ്ങളിൽ നിന്ന് 46 റൺസ് മാത്രമാണ് താരത്തിനു നേടാനായത്. 20 പ്ലസ് സ്കോർ വന്നത് നാലാം ടി 20 യിൽ വിശാഖപട്ടണത്ത് മാത്രം. മറുവശത്ത് കാര്യവട്ടത്ത് നേടിയ വെടിക്കെട്ട് സെഞ്ച്വറി അടക്കം ഈ സീരീസിലെ നാല് മത്സരങ്ങളിൽ നിന്ന് നേടിയത് 215 റൺസാണ്. അത് നേടാൻ താരം ചിലവാക്കിയ പന്തുകൾ 100 ലും താഴെയും. ഇതോടെ പ്ലേയിങ് ഇലവനിൽ ഇഷാന്റെ സീറ്റ് ഭദ്രമെന്നുറപ്പ്.

Tags: ishan kishansanju samsan
SendShareTweetShare

pathram desk 5

Related Posts

“ഇത് മതിയാക്കൂ സഹോദരാ,  നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം  ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ  ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ
BREAKING NEWS

by Pathram Desk 7
July 24, 2026
‘വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല; നടപടി ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചവർക്ക് ലഭിച്ച മറുപടി‘; എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷനിൽ  എഡി തോമസ് എം.എൽ.എയുടെ പ്രതികരണം
BREAKING NEWS

‘വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല; നടപടി ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചവർക്ക് ലഭിച്ച മറുപടി‘; എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷനിൽ എഡി തോമസ് എം.എൽ.എയുടെ പ്രതികരണം

by Pathram Desk 7
July 24, 2026
തലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധത്തിൽ ചോര കുടിക്കാൻ പാക്കിസ്ഥാനും!! “വ്യാജ പോസ്റ്റുകളാൽ പ്രേരിതരാകരുത്, നിങ്ങളുടെ വികാരങ്ങളെ സമൂഹവിരുദ്ധ ശക്തികൾ നിയന്ത്രിക്കാൻ അനുവദിക്കരുത്’… 400-ത്തിലധികം പാക്കിസ്ഥാനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു, മുൻപ് ഇത് സജീവമായിരുന്നത് ഓപ്പറേഷൻ സിന്ദൂർ സമയത്ത്- മുന്നറിയിപ്പുമായി പോലീസ്
BREAKING NEWS

തലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധത്തിൽ ചോര കുടിക്കാൻ പാക്കിസ്ഥാനും!! “വ്യാജ പോസ്റ്റുകളാൽ പ്രേരിതരാകരുത്, നിങ്ങളുടെ വികാരങ്ങളെ സമൂഹവിരുദ്ധ ശക്തികൾ നിയന്ത്രിക്കാൻ അനുവദിക്കരുത്’… 400-ത്തിലധികം പാക്കിസ്ഥാനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു, മുൻപ് ഇത് സജീവമായിരുന്നത് ഓപ്പറേഷൻ സിന്ദൂർ സമയത്ത്- മുന്നറിയിപ്പുമായി പോലീസ്

by pathram desk 5
July 24, 2026
Next Post
‘എന്റെ ഉപദേശം സ്വീകരിച്ച്, മോദി ട്രംപിനുവേണ്ടി ഇസ്രയേൽ സന്ദർശിച്ചു, അത് ഗുണം ചെയ്തു’… ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരും!! ദേശീയ അപമാനം… ആ ഫയലിലെ ‘ഇറ്റ് വർക്ക്ഡ്’ എന്ന പ്രയോഗം അർത്ഥമാക്കുന്നത് എന്താണെന്ന് മോദി വ്യക്തമാക്കണം- പവൻ ഖേര, അവജ്ഞതയോടെ തള്ളുന്നു- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

'എന്റെ ഉപദേശം സ്വീകരിച്ച്, മോദി ട്രംപിനുവേണ്ടി ഇസ്രയേൽ സന്ദർശിച്ചു, അത് ഗുണം ചെയ്തു'... ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരും!! ദേശീയ അപമാനം... ആ ഫയലിലെ 'ഇറ്റ് വർക്ക്ഡ്' എന്ന പ്രയോഗം അർത്ഥമാക്കുന്നത് എന്താണെന്ന് മോദി വ്യക്തമാക്കണം- പവൻ ഖേര, അവജ്ഞതയോടെ തള്ളുന്നു- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

സ്ത്രീ വേഷത്തില്‍ വീട്ടിലെത്തി, പിന്നാലെ എസ്ഐആര്‍ഫോം ആവശ്യപ്പെട്ടു, വീട്ടമ്മയെ പിറകില്‍ നിന്ന് ആക്രമിച്ച് മൂന്ന് പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു, അയല്‍വാസിയായ യുവാവ് പിടിയില്‍

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
“ഇത് മതിയാക്കൂ സഹോദരാ,  നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം  ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ  ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ

“ഇത് മതിയാക്കൂ സഹോദരാ, നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ

July 24, 2026
‘വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല; നടപടി ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചവർക്ക് ലഭിച്ച മറുപടി‘; എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷനിൽ  എഡി തോമസ് എം.എൽ.എയുടെ പ്രതികരണം

‘വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല; നടപടി ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചവർക്ക് ലഭിച്ച മറുപടി‘; എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷനിൽ എഡി തോമസ് എം.എൽ.എയുടെ പ്രതികരണം

July 24, 2026
തലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധത്തിൽ ചോര കുടിക്കാൻ പാക്കിസ്ഥാനും!! “വ്യാജ പോസ്റ്റുകളാൽ പ്രേരിതരാകരുത്, നിങ്ങളുടെ വികാരങ്ങളെ സമൂഹവിരുദ്ധ ശക്തികൾ നിയന്ത്രിക്കാൻ അനുവദിക്കരുത്’… 400-ത്തിലധികം പാക്കിസ്ഥാനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു, മുൻപ് ഇത് സജീവമായിരുന്നത് ഓപ്പറേഷൻ സിന്ദൂർ സമയത്ത്- മുന്നറിയിപ്പുമായി പോലീസ്

തലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധത്തിൽ ചോര കുടിക്കാൻ പാക്കിസ്ഥാനും!! “വ്യാജ പോസ്റ്റുകളാൽ പ്രേരിതരാകരുത്, നിങ്ങളുടെ വികാരങ്ങളെ സമൂഹവിരുദ്ധ ശക്തികൾ നിയന്ത്രിക്കാൻ അനുവദിക്കരുത്’… 400-ത്തിലധികം പാക്കിസ്ഥാനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു, മുൻപ് ഇത് സജീവമായിരുന്നത് ഓപ്പറേഷൻ സിന്ദൂർ സമയത്ത്- മുന്നറിയിപ്പുമായി പോലീസ്

July 24, 2026
ബാറിൽ മദ്യപസംഘങ്ങൾ തമ്മിൽ തർക്കം, പെട്രോൾ ദേഹത്തുവീണ് പൊള്ളലേറ്റ രണ്ടുപേർ മരണത്തിനു കീഴടങ്ങി, മൂന്നാമൻ ജീവനൊടുക്കിയ നിലയിൽ!! ജീവനൊടുക്കിയത് പോലീസ് മൊഴിയെടുത്തതിനു പിന്നാലെ

ബാറിൽ മദ്യപസംഘങ്ങൾ തമ്മിൽ തർക്കം, പെട്രോൾ ദേഹത്തുവീണ് പൊള്ളലേറ്റ രണ്ടുപേർ മരണത്തിനു കീഴടങ്ങി, മൂന്നാമൻ ജീവനൊടുക്കിയ നിലയിൽ!! ജീവനൊടുക്കിയത് പോലീസ് മൊഴിയെടുത്തതിനു പിന്നാലെ

July 24, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.