BREAKING NEWS പറന്നൊരു വൺ ഹാൻഡ് ക്യാച്ച്, പിന്നെയൊരു മിന്നൽ സ്റ്റംപിങ്ങും, ബാറ്റിങ്ങിലെ പാളിച്ചയുടെ കേടും പലിശയും വിക്കറ്റിന് പിന്നിൽ തീർത്ത് ചേട്ടൻ, കൈകൂപ്പി നമിച്ച് ബുമ്ര… സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ by pathram desk 5 October 2, 2026
BREAKING NEWS ഇപ്പോൾ സഞ്ജുവിന്റെ സ്ഥാനം എവിടെയാണ്? വൈഭവ് സൂര്യവംശി എവിടെയാണ് നിൽക്കുന്നത്?…” ഈ ഇന്ത്യൻ ടി20 ടീം അവരുടെ ഐഡന്റിറ്റി എന്താണെന്ന് മനസിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു, പുതിയ ക്യാപ്റ്റൻ, പുതിയ വൈസ് ക്യാപ്റ്റൻ, അയർലൻഡിലും, ഇംഗ്ലണ്ടിലും അവർ പൂർണമായും പരാജയപ്പെട്ടു, അവരുടെ പദ്ധതി എന്താണ്? ബൗളിങ് എങ്ങനെയായിരിക്കും?- ചോദ്യങ്ങളുന്നയിച്ച് ദിനേഷ് കാർത്തിക് by pathram desk 5 September 13, 2026
BREAKING NEWS എന്തേ ഇപ്പോഴാണോ ക്യാപ്റ്റനും മാനേജ്മെന്റിനും ആ ബോധം വന്നേ? ‘അഭിഷേകിനൊപ്പം ഓപ്പൺ ചെയ്യാൻ ഒരു വലതു കൈ ബാറ്റ്‌സ്മാനെ കൂടി ഞങ്ങൾ ആഗ്രഹിച്ചു, സഞ്ജു മികച്ചൊരു ബാറ്റ്‌സ്മാനാണ്, മുൻപ് പല പരമ്പരകളിലും അദ്ദേഹം നമുക്ക് വിജയം സമ്മാനിച്ചിട്ടുണ്ട്’- വൈഭവിനെ പുറത്തിരുത്തി സഞ്ജുവിനെ ഇറക്കിയതിനുള്ള കാരണം വിശദീകരിച്ച് ശ്രേയസ് അയ്യർ, ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടം by pathram desk 5 July 12, 2026
BREAKING NEWS അങ്ങനെ ഗദ്യന്തരമില്ലാതെ ആ തീരുമാനമെടുത്തു… സഞ്ജുവിനെ കളത്തിലിറക്കാൻ!! വൈഭവ് പുറത്ത്, ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം by pathram desk 5 July 11, 2026
BREAKING NEWS ഏകദിന ടീമിൽ സഞ്ജുവിന് ഇടമില്ല!! ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് വിശ്രമം, ജഡ്ഡു ഇപ്പോഴും ടീമിൻറെ ഒന്നാം നമ്പർ സ്‌പിന്നർ- ഓർമിപ്പിച്ച് അജിത് അഗാർക്കർ… ഏകദിനത്തിൽ ജഡേജയ്ക്ക് പകരം മറ്റുള്ളവരെ പരീക്ഷിക്കുന്നു- സെലക്‌ഷൻ കമ്മിറ്റി, രാഹുലും ഇഷാനും വിക്കറ്റ് കീപ്പർമാർ by pathram desk 5 May 19, 2026