BREAKING NEWS

മോദി സർക്കാരിന്റെ കൊള്ള!! പെട്രോൾ- ഡീസൽ എക്‌സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടി, പുതിയ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: തളർന്നു കിടക്കുന്നവന്റെ മുതുകത്ത് ഒരു ചവിട്ടുകൂടി കൊടുത്ത് മോദി സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടി വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ചു ക്രമീകരിക്കുമെന്നതിനാൽ ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

പുതിയ നിരക്കു ഇന്ന് അർധ രാത്രി മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിന്റെ എക്‌സൈസ് തീരുവ പതിമൂന്നു രൂപയായും ഡീസലിന്റേത് പത്തു രൂപയായുമാണ് ഉയർത്തിയത്. രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ച് കമ്പനികൾ പെട്രോൾ, ഡീസൽ വില കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വൻ ഇടിവാണ് ഏതാനും ദിവസമായി എണ്ണ വിലയിലുണ്ടായത്. ഇതിന്റെ ഗുണം ഉപഭോക്താക്കൾക്കു ലഭിക്കുമെന്ന സൂചനകൾക്കിടെയാണ്, തീരുവ ഉയർത്തി സർക്കാർ പുതിയ വിജ്ഞാപനമിറക്കിയത്.

‘കമ്മിഷണർ സിനിമ ഇറങ്ങിയ ശേഷം കാറിനു പിന്നിൽ എസ്പി തൊപ്പി വച്ചിരുന്നയാളാ… അദ്ദേ​ഹത്തിനല്ല കുഴപ്പം പറ്റിയത് തെരഞ്ഞെടുത്ത തൃശൂരുകാർക്കാണ്, ആക്ഷനും കട്ടും പറയേണ്ടത് ജനങ്ങൾ’- പരിഹസിച്ച് കെബി ഗണേഷ് കുമാർ

BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026