BREAKING NEWS

പുലർച്ചെ കുർബാനയ്ക്ക് പള്ളിയിലേക്കെത്തിയവരെ കോമ്പൗണ്ടിൽ കാത്തിരുന്നത് കാട്ടാന, പള്ളിയിലേക്ക് വരികയായിരുന്ന പ്രാ​യ​മു​ള്ള​വ​ര​ട​ക്ക​മു​ള്ള​വ​രെയടക്കം ഫോ​ണി​ൽ വി​ളി​ച്ച് മു​ന്ന​റി​യി​പ്പു ന​ല്കി​ തടഞ്ഞു നിർ‍ത്തിയതിനാൽ അപകടം ഒഴിവായി!! ബഹളം വച്ച് ആനയെ കാട്ടിലേക്ക് തിരിച്ചുകയറ്റി,

· · 1 min read
Share: Copied!

വെ​റ്റി​ല​പ്പാ​റ: ചാ​ല​ക്കു​ടി- അ​തി​ര​പ്പി​ള്ളി റൂ​ട്ടി​ൽ വെ​റ്റി​ല​പ്പാ​റ​യി​ൽ പ​തി​വാ​യി കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന​ത് ഭീ​തി​പ​ര​ത്തു​ന്നു. ബുധനാഴ്ച രാ​വി​ലെ ആ​റ​ര​യ്ക്കു കാ​ടി​റ​ങ്ങി​യ ആ​ന ഓ​ടി​ക്ക​യ​റിയത് വെ​റ്റി​ല​പ്പാ​റ പ​ള്ളി കോ​മ്പൗണ്ടി​ലേ​ക്ക്.

പള്ളിയിൽ പുലർച്ചെ കുർബാനയ്ക്കെത്തിയ ആ​ളു​ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെ പു​റ​ത്തി​റ​ങ്ങി റോ​ഡി​നു മ​റു​വ​ശ​ത്തു​കൂ​ടെ കാ​ട്ടി​ലേ​ക്കു തി​രി​ച്ചു​ക​യ​റി. ഈ ​സ​മ​യം പ​ള്ളി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന പ്രാ​യ​മു​ള്ള​വ​ര​ട​ക്ക​മു​ള്ള​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് മു​ന്ന​റി​യി​പ്പു ന​ല്കി​യ​താ​യി വി​കാ​രി ഫാ. ​ജാ​പ്സ​ൺ കാ​ട്ടു​പ​റമ്പി​ൽ പ​റ​ഞ്ഞു.

അതേസമയം നേ​ര​ത്തെ​യും മേ​ഖ​ല​യി​ൽ ആ​ന​ശ​ല്യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കു​റ​ച്ചു​നാ​ളു​ക​ളാ​യി രാ​വി​ലെ ആ​ന​യി​റ​ങ്ങു​ന്ന​തു പ​തി​വാ​ണ്. പ​ള്ളി​യി​ലേ​ക്കും മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്രാ​യ​മു​ള്ള​വ​രും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ പോ​കു​ന്ന​സ​മ​യ​ത്താ​ണു സം​ഭ​വ​മെ​ന്ന​തി​നാ​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു​ണ്ട്. വെ​റ്റി​ല​പ്പാ​റ ജം​ഗ്ഷ​ൻറെ ഒ​രു​വ​ശം എ​ണ്ണ​പ്പ​ന​ക​ളും അ​തി​ന​പ്പു​റം പു​ഴ​യും കാ​ടു​മാ​ണ്.

“ഞങ്ങളുടെ റോഡുകളിൽ നിന്ന് ഇറങ്ങിപ്പോടോ…, നിങ്ങൾക്ക് വാഹനമോടിക്കാൻ അറിയില്ല, മിസ്റ്റർ സിംഗ്”… ഇന്ത്യക്കാർക്കെതിരെ വംശീയ പരാമർശവുമായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ വിരുദ്ധ പരസ്യം- അമേരിക്കയിൽ പ്രതിഷേധം

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026