Pathram Online
  • Home
  • NEWS
    316439

    ’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിലെത്തിയത്; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് കൂട്ടബലാത്സംഗം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

    316434

    ‘പാർട്ടി കോടതി അല്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും; വിഷയങ്ങൾ പഠിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്’:കെ.കെ. ശൈലജ

    316430

    പൈലറ്റിനെ വകവരുത്തി ഫ്ലൈദുബായ് വിമാനം ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചു തകർക്കാനായിരുന്നു പദ്ധതി, മുൻപും സമാന രീതിയിൽ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പിന്മാറി, ആ നീക്കം ഉപേക്ഷിച്ചത് പരിചയക്കാരൻ വിമാനത്തിൽ യാത്ര ചെയ്തതിനാൽ?

    316419

    ഒരുപക്ഷെ സ്മിത് മച്ച്ഛർ ജീവൻ പണയപ്പെടുത്തി ആ ധീരകൃത്യം ചെയ്തിരുന്നില്ലെങ്കിൽ? 170 ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നിട്ടും ഫ്ലൈ ദുബായ് ജെറ്റ് വെടിവച്ചു വീഴ്ത്താൻ ഇസ്രായേൽ ഒരുങ്ങി, വ്യോമപരിധിയിൽ കടന്നിരുന്നെങ്കിൽ തകർത്തേനെ, ഹൈജാക്ക് സൂചന ലഭിച്ചതോടെ യുദ്ധവിമാനങ്ങൾ സജ്ജമാക്കി, സൗദിയും സ്വന്തം യുദ്ധവിമാനങ്ങൾ അയച്ചു…

    316423

    ‘സൗദി വ്യോമാതിർത്തിയിലൂടെ പോകുന്ന യാത്രാ വിമാനങ്ങൾ ആക്രമിക്കും’- ഹൂതികളുടെ ഭീഷണി; യെമനിൽ പോരാട്ടം രൂക്ഷം; മോക്ക തുറമുഖ നഗരം തിരിച്ചുപിടിച്ചെന്ന് സൗദി സഖ്യസേന

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഒരു മകളുടെ അച്ഛൻ 60,000 രൂപ നൽകാമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ അവരെ ഭിക്ഷക്കാരെന്ന് വിളിക്കുമോ? നിങ്ങളാണ് ഭിക്ഷക്കാർ, എന്തുകൊണ്ട് ആൺകുട്ടികൾ പെൺകുട്ടികളെ വിവാഹം കഴിച്ച ശേഷം അവരെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നു? സ്ത്രീധനത്തിലൂടെ വധുവിനേയും കുടുംബത്തേയും പിഴിഞ്ഞെടുക്കുകയാണ്’- സ്ത്രീധന പീഡനക്കേസിൽ പ്രതിഭാ​ഗത്തെ നിർത്തിപ്പൊരിച്ച് സുപ്രിം കോടതി

by pathram desk 5
May 29, 2026
A A
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ ജനങ്ങളെ മടിയൻമാരാക്കും, റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നതോടെ ജോലിക്കു പോകാനുള്ള താത്പര്യവും നഷ്ടമാകും- സുപ്രിം കോടതി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: വിവാഹാനന്തരം സ്ത്രീകൾ നേരിടുന്ന സ്ത്രീധന പീഡനങ്ങളെയും ക്രൂരതകളെയും അതിശക്തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി.വിവാഹിതയായ സ്ത്രീകളെ മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശമാണ് സുപ്രീം കോടതി ഇന്ന് നൽകിയത്. 2010-ൽ ചത്തീസ്ഗഢിൽ വിവാഹവീട്ടിൽ തൂങ്ങി മരിച്ച യുവതിയുടെ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഭർത്താവിന്റെ സഹോദരൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ സുപ്രധാന നിരീക്ഷണം.

അതേസമയം ഭോപാലിൽ നടന്ന ട്വിഷ ശർമ്മയുടെ ദുരൂഹ മരണം രാജ്യവ്യാപകമായി ചർച്ചയാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നത്. വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനകം, മേയ് 12-ന്, ഭോപാലിലെ ഭർത്താവിന്റെ വീട്ടിൽ 33കാരിയായ ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. യുവതിയുടെ മാതാപിതാക്കൾ ഭർത്താവിന്റെ കുടുംബം നിരന്തരം മാനസിക പീഡനവും ഉപദ്രവവും നടത്തിയതായി ആരോപിച്ചു.

അതുപോലെ ഛത്തീസ്ഗഢ് കേസിൽ, ഇന്ത്യൻ പീനൽ കോഡിലെ 498A വകുപ്പ് പ്രകാരം ക്രൂരതയും പീഡനവും നടത്തിയെന്ന കുറ്റത്തിൽ ഭർത്താവിന്റെ സഹോദരന്റെ ശിക്ഷ സുപ്രീം കോടതി നിലനിറുത്തി. ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും ഉൾപ്പെട്ട ബെഞ്ച് ശിക്ഷയിൽ ഇടപെടാൻ തയ്യാറായില്ല.

Related Post

’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിലെത്തിയത്; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് കൂട്ടബലാത്സംഗം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിലെത്തിയത്; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് കൂട്ടബലാത്സംഗം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

October 6, 2026
‘പാർട്ടി കോടതി അല്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും; വിഷയങ്ങൾ പഠിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്’:കെ.കെ. ശൈലജ

‘പാർട്ടി കോടതി അല്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും; വിഷയങ്ങൾ പഠിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്’:കെ.കെ. ശൈലജ

October 6, 2026
‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

പൈലറ്റിനെ വകവരുത്തി ഫ്ലൈദുബായ് വിമാനം ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചു തകർക്കാനായിരുന്നു പദ്ധതി, മുൻപും സമാന രീതിയിൽ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പിന്മാറി, ആ നീക്കം ഉപേക്ഷിച്ചത് പരിചയക്കാരൻ വിമാനത്തിൽ യാത്ര ചെയ്തതിനാൽ?

October 6, 2026
2022 രണ്ടുമുതൽ ഉമ്മ വിവാഹത്തിനായി പെണ്ണിനെ തേടുന്നു, വിവാഹശേഷം നിഖാബ് ധരിക്കണം, ജോലിക്ക് പോകരുത്- നിബന്ധനകൾ വെക്കുന്നതോടെ പലരും ആലോചനയിൽ നിന്ന് പിൻമാറി, പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നിടത്തുനിന്ന് വിശ്വാസികളായ സ്ത്രീകൾ മാറി നിൽക്കണം- തീവ്ര നിലപാടുകളും സ്ത്രീവിരുദ്ധ പരാമർശങ്ങളും നിറഞ്ഞ് ഹമ്മിമിയുടെ ട്വീറ്റ്

ഒരുപക്ഷെ സ്മിത് മച്ച്ഛർ ജീവൻ പണയപ്പെടുത്തി ആ ധീരകൃത്യം ചെയ്തിരുന്നില്ലെങ്കിൽ? 170 ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നിട്ടും ഫ്ലൈ ദുബായ് ജെറ്റ് വെടിവച്ചു വീഴ്ത്താൻ ഇസ്രായേൽ ഒരുങ്ങി, വ്യോമപരിധിയിൽ കടന്നിരുന്നെങ്കിൽ തകർത്തേനെ, ഹൈജാക്ക് സൂചന ലഭിച്ചതോടെ യുദ്ധവിമാനങ്ങൾ സജ്ജമാക്കി, സൗദിയും സ്വന്തം യുദ്ധവിമാനങ്ങൾ അയച്ചു…

October 6, 2026

വിവാഹത്തിനു ശേഷം വധുവിനെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്ന പ്രവണതയെ കോടതി ശക്തമായി ചോദ്യം ചെയ്തു. “ആൺകുട്ടികൾ പെൺകുട്ടികളെ വിവാഹം കഴിച്ച ശേഷം എന്തുകൊണ്ട് അവരെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നു? ഇത്തരത്തിലുള്ള പെരുമാറ്റം ഇനി സഹിക്കില്ലെന്ന സന്ദേശം സമൂഹത്തിലേക്ക് പോകണം,” കോടതി വ്യക്തമാക്കി.

2010-ൽ നടന്ന കേസിൽ, വിവാഹത്തിന് മൂന്ന് വർഷത്തിനകം യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പണം, കാർ എന്നിവ ആവശ്യപ്പെട്ട് തുടർച്ചയായ സമ്മർദ്ദം ചെലുത്തിയതാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് ട്രയൽ കോടതി കണ്ടെത്തി.

കേസിൽ ഭർത്താവിന്റെ കുടുംബാംഗങ്ങളിൽ പലരെയും ഐപിസി 304B (സ്ത്രീധന മരണം), 306 (ആത്മഹത്യ പ്രേരണ), 498A (ക്രൂരത) എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചിരുന്നു. പിന്നീട് ഛത്തീസ്ഗഢ് ഹൈക്കോടതിയും ഈ ശിക്ഷ ശരിവെച്ചു. സുപ്രീം കോടതിയിൽ ഹർജിക്കാരൻ താൻ 498A വകുപ്പിൽ മാത്രം കുറ്റാരോപിതനാണെന്നും ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ “നിങ്ങൾക്ക് സന്തോഷിക്കേണ്ട കാര്യമാണത് 498A മാത്രം, അതും മൂന്ന് വർഷം ശിക്ഷ,” എന്ന് ജസ്റ്റിസ് നാഗരത്ന പരിഹസിച്ചുകൊണ്ട് മറുപടി നൽകി.

വിവാഹവീടുകളിൽ വധുവിനെയും അവരുടെ കുടുംബത്തെയും സാമ്പത്തികമായി ചൂഷണം ചെയ്യാനുള്ള ശ്രമം പതിവാണെന്നും കോടതി നിരീക്ഷിച്ചു. “വധുവിനെയും അവരുടെ കുടുംബത്തെയും പിഴിഞ്ഞെടുക്കാനാണ് ശ്രമം,” ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

കേസിലെ ആരോപണങ്ങളെ ഉദ്ധരിച്ച്, “നിങ്ങൾ ഭിക്ഷക്കാരാണ്, നിങ്ങൾക്ക് പണം നൽകാൻ കഴിയില്ല എന്ന് പെൺകുട്ടിയുടെ കുടുംബത്തോട് പറഞ്ഞത് എന്താണ്? മകളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചിരുന്ന കുടുംബത്തെയാണ് ഭിക്ഷക്കാരെന്ന് വിളിച്ചത്,” എന്നും കോടതി വിമർശിച്ചു.

പ്രതിഭാഗ അഭിഭാഷകൻ വിശദീകരണം നൽകാൻ ശ്രമിച്ചപ്പോൾ കോടതി ഇടപെട്ട്, “മകളുടെ അച്ഛൻ 60,000 രൂപ നൽകാമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ അവരെ ഭിക്ഷക്കാരെന്ന് വിളിക്കുമോ?” എന്ന് ചോദിച്ചു. എഫ്ഐആർ നൽകുന്നതിൽ ഉണ്ടായ താമസം ചൂണ്ടിക്കാട്ടിയ പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. “ഇതാണ് വധുക്കൾ നേരിടുന്ന യാഥാർത്ഥ്യം. ഇത് സമൂഹം മനസിലാക്കണം,” കോടതി പറഞ്ഞു.

വിദ്യാഭ്യാസമുള്ളവരിലുപോലും ഇത്തരത്തിലുള്ള പെരുമാറ്റം സാധാരണമാകുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസ് ഭുയാൻ നിരീക്ഷിച്ചു. ഒടുവിൽ, ട്രയൽ കോടതിയുടെ കണ്ടെത്തലുകൾ ശരിവെച്ച് സുപ്രീം കോടതി അപ്പീൽ തള്ളിക്കളയുകയായിരുന്നു.

അതുല്യയുടെ വോയിസ് ക്ലിപ്പോടെ പ്രശ്‌നങ്ങൾ തീരില്ല, പാതിവെന്ത അറിവുകൾകൊണ്ട് സംസാരിക്കരുത്, അൻസിബയെ ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്!! അമ്മയിലെ പ്രശ്നങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷ ഭരണസമിതി രൂപികരിക്കണം, സിനിമാ മേഖലയിൽനിന്നുള്ള ഒരാളെപ്പോലും ആ സമിതിയിൽ ഉൾപ്പെടുത്തരുത്- നടി മാലാ പാർവതി

Tags: supreme court
SendShareTweetShare

pathram desk 5

Next Post
അടിച്ചു പറത്താൻ മാത്രമല്ല, വേണ്ടിവന്നാൽ ക്ഷമയോടെ കളിക്കാനും ചെക്കനറിയാട്ടോ… അർദ്ധസെഞ്ചുറി തികച്ചത് 31 പന്തിൽ!! ഇക്കുറി വീണത് സെഞ്ചുറിക്ക് നാല് റൺസ് അകലെ (96)… തകർച്ചയിൽ നിന്ന് രാജസ്ഥാനെ തോളിലേറ്റിയത് വൈഭവും ജഡേജയും ചേർന്ന്, അവസാന ഓവറുകളിൽ ആളിക്കത്തി ഫെരെയ്‌ര, ​ഗുജറാത്തിന് 215 റൺസ് വിജയ ലക്ഷ്യം

അടിച്ചു പറത്താൻ മാത്രമല്ല, വേണ്ടിവന്നാൽ ക്ഷമയോടെ കളിക്കാനും ചെക്കനറിയാട്ടോ... അർദ്ധസെഞ്ചുറി തികച്ചത് 31 പന്തിൽ!! ഇക്കുറി വീണത് സെഞ്ചുറിക്ക് നാല് റൺസ് അകലെ (96)... തകർച്ചയിൽ നിന്ന് രാജസ്ഥാനെ തോളിലേറ്റിയത് വൈഭവും ജഡേജയും ചേർന്ന്, അവസാന ഓവറുകളിൽ ആളിക്കത്തി ഫെരെയ്‌ര, ​ഗുജറാത്തിന് 215 റൺസ് വിജയ ലക്ഷ്യം

മാനസിക ദൗർബല്യമുള്ള മകനോട് പിതാവിന്റെ കൊടും ക്രൂരത, അച്ഛനും സഹോദരനും ചേർന്നു യുവാവിനെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടി ഇട്ടു, കമ്പിവടിക്ക് തലയ്ക്ക് അടിച്ചു, മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നതെന്ന് പിതാവ്

ഭൂമി തർക്കത്തിന്റെ പേരിൽ കൂട്ടക്കൊലപാതകം, കൊല നട‌ത്തിയത് കൃത്യമായി ആസൂത്രണം ചെയ്ത്!! ആദ്യം കരിമ്പ് വെട്ടുന്ന കത്തി ഉപയോ​ഗിച്ച് തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തി, പിന്നാലെ ഒരു കുടുംബത്തിലെ അഞ്ചുപേരെ ഉൾപ്പെടെ ആറുപേരെ വെടി വെച്ചുകൊന്നു!! ആക്രമികളെ കണ്ടെത്താൻ തെരച്ചിലിന് ഒന്നിലധികം സംഘങ്ങൾ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.