BREAKING NEWS

വീട്ടിൽ നിന്നിറങ്ങിയത് കൂട്ടുകാരിയുടെ അടുത്തുനിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞ്!! കാണാതായ 12 കാരി നാടുവിട്ടത് ചെറായിയിലെ ഐസ്ക്രീം വിൽപനക്കാരനൊപ്പം… ലോക്കേഷൻ കണ്ടെത്താൻ സഹായകമായത് യുവാവിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾ പൂനയിൽ നിന്ന് പിടികൂടിയ പെൺ‍കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കും… യുവാവിനെതിരെ പോക്സോ കേസ്

· · 1 min read
Share: Copied!

ആലുവ: ചെറായിയിലെ ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം കാണാതായ 12 കാരിയെ പൂനെയിൽവെച്ച് പിടികൂടിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസെടുക്കുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനൻ. സംഭവത്തിൽ കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യൻതറ വീട്ടിൽ അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പെൺകുട്ടിക്കെതിരേ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും എസ്പി പത്രസമ്മേളനത്തിൽ പറഞ്ഞു.

കൂടാതെ ഇവർ തമ്മിൽ പരിചയപ്പെട്ട സാഹചര്യവും പരിശോധിക്കും. പെൺകുട്ടിക്ക്‌ മതിയായ കൗൺസലിങ് കൊടുത്തശേഷം കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി. കാണാതാകുന്ന സമയം രണ്ടുപേരുടെ കയ്യിലും മൊബൈൽഫോൺ ഉണ്ടായിരുന്നെങ്കിലും യുവാവിന്റെ ഫോണിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ലൊക്കേഷൻ കണ്ടെത്താൻ തുണയായത്. നിസാമുദ്ദീൻ ട്രെയിനിൽ കയറിയ ഇവരെ പൂനെയിൽ ജനറൽ കമ്പാർട്ട്‌മെന്റിൽ നിന്ന് പിടികൂടാനായത്. കൂട്ടുകാരിയിൽനിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞാണ് പെൺകുട്ടി ശനിയാഴ്ച വീടുവിട്ടിറങ്ങിയത്. പിന്നീട് യുവാവിനൊപ്പം പോവുകയായിരുന്നു.

സഭയിലടക്കം കേന്ദ്രം നടത്തിയ വാദങ്ങൾ ഒന്നാംതരം നുണ, പോലീസ് പെല്ലറ്റ് ഗണ്ണുകൾ ഉപയോ​ഗിച്ചു, ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ ഷൈഖ് മൻസൂരിയുടെ തലയിൽനിന്നും കഴുത്തിൽനിന്നും ലോഹഭാഗങ്ങൾ കണ്ടെത്തി, പുറത്തെടുത്ത ലോഹഭാഗങ്ങൾ മൻസൂരിക്ക് കൈമാറാതെ അധികൃതർ- റിപ്പോർട്ട്

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026