BREAKING NEWS ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചത് മുക്കാൽ മണിക്കൂറോളം, ദൃശ്യങ്ങൾ പകർത്തി പിതാവിനയക്കുമെന്ന് ഭീഷണിപ്പെടുത്തി, പ്രതി മറ്റൊരു പെൺകുട്ടിയേയും പീഡിപ്പിച്ചതായി സൂചന, പ്രതി ഉദയനിധി സ്റ്റാലിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ട് പ്രതിപക്ഷം, പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതുകണ്ട ആൺസുഹൃത്ത് ഓടിരക്ഷപ്പെട്ടു by WebDesk December 27, 2024