Pathram Online
  • Home
  • NEWS
    എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

    ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

    രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

    ഈ ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം- എംവി ​ഗോവിന്ദൻ

    ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രം,   സ്ത്രീകൾക്ക്  ഇനി  ധൈര്യമായി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം… പണ്ട് ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാറില്ലായിരുന്നു, മുന്‍കാല അനുഭവം ധാരാളമുണ്ട്. ഞങ്ങളിപ്പോള്‍ ഏറെ സന്തോഷവാന്മാരാണ്,  വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍

    നമ്മളിട്ടാൽ ബർമുഡ, അവരിട്ടാൽ വള്ളിക്കളസം- കിണർ​ഗോലുവിന്റെ പുതിയ തന്ത്രം!! കേരളത്തിലെ ജനങ്ങളുടെ നികുതിപണത്തിൽ നിന്നും പ്രചരണം നടത്താനുള്ള CPM തന്ത്രം പൊളിച്ച് രേവന്ത് റെഡ്ഡി

  • CINEMA
    ധൈര്യം, ഇന്ധനം, മാറ്റം… ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, രാവിലെ 11.01ന്

    അപ്പോൾ കേട്ട കഥകളൊക്കെ സത്യമോ? ഒരു കാറിൽ ഒരേ കളർ ഡ്രസിൽ നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ വിജയും തൃഷയും- Video

    വിജയ്-സംഗീത വിവാഹമോചനക്കേസ്: കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ തീരുമാനം; 250 കോടി നൽകാൻ ഒരുങ്ങി താരം

    യഷിന്റെ ആക്ഷൻ ഡ്രാമ ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ് റിലീസ്  ജൂൺ നാലിലേക്ക് മാറ്റി

    നടൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “എറിക് ” മാർച്ച് 6-ന് തിയേറ്ററുകൾ

  • CRIME
  • SPORTS
    ഒടുവിൽ അതങ്ങ് സമ്മതിച്ചു, നായകൻ സഞ്ജുതന്നെ, അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെ!! അവസാന ഓവറുകളിൽ ആരെങ്കിലും എൻറെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കിൽ അത് 160-175 വരെ എത്തുമായിരുന്നു, അത്രത്തോളം പരിഭ്രമത്തിലായിരുന്നു ഞാൻ, ബുമ്രയും അർഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയം- സൂര്യകുമാർ

    ചോദ്യം- ‘സഞ്ജു, 97, 89… രണ്ട് സെഞ്ചുറികൾ പാഴായി, നിരാശ തോന്നുന്നുണ്ടോ?.’.. “സാർ ഇത് ടെസ്റ്റോ, ഏകദിനമോ അല്ല, കളിച്ചത് രാജ്യത്തിനു വേണ്ടിയാണ്, ഇത് വാംഖഡെയാണ് 200 ഒക്കെ അവർക്ക് പുഷ്പം പോലെ ചെയ്സ് ചെയ്യാം, പരമാവധി റൺസ് അതുമാത്രമായിരുന്നു ലക്ഷ്യം… ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ ബുമ്രയ്ക്കുള്ളതാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് അദ്ദേഹം…

    കളിച്ചത് നാലേ നാലുകളികൾ, പറത്തിയത് 16 സിക്സറുകൾ, തകർത്തത് നിരവധി റെക്കോർഡുകൾ!! 20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ താരത്തിൻറെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, സിക്സറടിയിൽ രോഹിത്തിനെ മറികടന്നു, ടൂർണമെന്റ് ടോപ് സ്‌കോറർ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി സഞ്ജു… ഫൈനൽ ഇനിയും ബാക്കി

    ഒന്ന് ചാടി, പിന്നെയൊന്നു ചീറി, ഒടുവിലൊന്നു വിറപ്പിച്ചു…പക്ഷെ പിടിച്ചു കെട്ടി ബുമ്രയും പാണ്ഡ്യയും… 7 റൺസ് വിജയം!! ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് എതിരിടാൻ സൂര്യയും സംഘവും തയാർ

    ആർച്ചറേ അടിച്ച് തൂഫാനാക്കി സഞ്ജു, വാങ്കഡെയിൽ തൃശൂർപൂരം തീർത്ത് ചേട്ടൻ!! ആർച്ചർ എറിഞ്ഞ നാലോവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 61 റൺസ്… ഇം​ഗ്ലണ്ടിന് 254ന്റെ പടുകൂറ്റൻ വിജയലക്ഷ്യം, 4 വിക്കറ്റ് നഷ്ടം

  • BUSINESS
    ഇനി എഐ യുഗം, ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ

    ഇറാനെതിരെയുള്ള ആക്രമണത്തിന് 10ൽ പതിനഞ്ച് മാർക്ക് നല്കാമെന്ന് ട്രംപ്;  പ്രസിഡന്റിന് ഇനി തിരിഞ്ഞു നോക്കേണ്ടതില്ല; ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ നിർണ്ണായക പിന്തുണ

    പുരയ്ക്ക് തീകൊടുത്തിട്ട്, അതിന്റെ മൂട്ടിലിരുന്ന് ബീഡിവലിക്കുന്ന ട്രംപ് തന്ത്രം!! ഡിഎഫ്സി വഴി ഇൻഷുറൻസ് പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? നേവി എസ്കോർട്ട് പോകാൻ മാത്രം കപ്പൽ അമേരിക്കയുടെ പക്കലുണ്ടോ? ആഗോള വിപണിയിൽ എണ്ണവില 10 മുതൽ 15% ഉയരുന്നു, അമേരിക്ക പണപ്പെരുപ്പത്തിലേക്കോ? ട്രംപിന്റെ പുതിയ നീക്കങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ?

    ജിയോ ആഗോള ബിസിനസിന് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലി

    യുഎസുമായി നേരിട്ട് പടപൊരുതാൻ  ഇറാനും കൂട്ടാളികളും തയ്യാറെടുക്കുന്നുവെന്ന് ഇന്റലിജൻസ്; സൈനീക ആക്രമണത്തെക്കാൾ സൈബർ ആക്രമണങ്ങളും പ്രത്യേക ലക്ഷ്യകേന്ദ്രങ്ങൾ തകർക്കാനുള്ള നീക്കങ്ങളും  ആസൂത്രണം ചെയ്യുന്നു

  • HEALTH
    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

  • PRAVASI
    ‘ഇറാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ക്യൂബ; ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരും’- ട്രംപ്

    ‘അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് അവരുടെ ദുരന്തമായി തീരും; ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്‘: ഇറാനിയൻ വിദേശകാര്യ മന്ത്രി

    ‘ഇറാന്റെ അടുത്ത നേതാവ് എനിക്ക് സ്വീകാര്യനായയാളാവണം; ഖമനേയിയുടെ മകൻ വേണ്ട; ലോകമെമ്പാടുമുള്ള ഇറാനിയൻ നയതന്ത്രജ്ഞർ അഭയം തേടിവന്ന് പുതിയതും മെച്ചപ്പെട്ടതുമായ രാഷ്ട്രം  രൂപപ്പെടുത്താൻ ഞങ്ങളെ സഹായിക്കണം’ – ട്രംപ്

    കുവൈത്തിൽ കടലിൽ നങ്കൂരമിട്ട കപ്പലിൽ വൻ സ്ഫോടനം, തൊട്ടുപിന്നാലെ പ്രദേശംവിട്ടു പാഞ്ഞു പോകുന്ന ചെറു ബോട്ട്…ഓയിൽ ടാങ്കർ ലക്ഷ്യമിട്ട് ആക്രമണം, ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരക്കുന്നു, ജീവനക്കാർ സുരക്ഷിതർ!! ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ, ആക്രമണമുണ്ടായത് ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെ

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

10.20 ലക്ഷം തട്ടിയെടുക്കാൻ ഉപയോ​ഗിച്ചത് ചന്തയിൽ നിന്നു വാങ്ങിയ കളിത്തോക്ക്, ഒന്നരമാസത്തെ ആസൂത്രണം, മാനേജരുടെ നീക്കങ്ങൾ മനസിലാക്കി ഫോൺ വഴിയും വാട്‌സാപ്പ് ചാറ്റ് വഴിയും പരസ്പരം വിവരങ്ങൾ കൈമാറി

by pathram desk 5
March 7, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കാസർകോട്: കാഞ്ഞങ്ങാട് കല്യാൺ റോഡിൽ ക്രഷർ മാനേജറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ചവിട്ടിനിലത്തിട്ട് 10.20 ലക്ഷം പ്രതികൾ തട്ടിയത് വ്യക്തമായ പദ്ധതികൾ തയാറാക്കിയ ശേഷം. പ്രതികൾ ഒന്നര മാസമെടുത്ത് ഗൂഢാലോചന നടത്തിയാണ് കൃത്യത്തിലേക്കെത്തിയത്. ഇവരിൽ ഇബ്രാനും ധനഞ്ജയ ബോറയും നേരത്തേ പരിചയക്കാരായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാനേജരുടെ നീക്കങ്ങൾ മനസിലാക്കിയ ശേഷം ഫോൺ വഴിയും വാട്‌സാപ്പ് ചാറ്റ് വഴിയുമാണ് പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നത് .

തൃശ്ശൂരിൽ ജോലിചെയ്യുന്ന ഒന്നാം പ്രതി ഇബ്രാൻ ആലം അടുത്തിടെയാണ് നാട്ടിൽ പോയിവന്നത്. അവിടുത്തെ ചന്തയിൽ നിന്നും ലഭിക്കുന്ന കളിത്തോക്കാണ് പ്രതികൾ കവർച്ചയ്ക്കായി ഉപയോഗിച്ചതെന്നും കവർച്ചയ്ക്ക് ശേഷം അത് ഉപേക്ഷിച്ചതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇബ്രാന്റെ നാട്ടുകാരായ രണ്ടും മൂന്നും പ്രതികൾ മലപ്പുറത്താണ് ജോലിചെയ്യുന്നത്. ഒന്നാം പ്രതി ഇബ്രാൻ ആലവും നാലാം പ്രതി ധനഞ്ജയ് ബോറയും അഞ്ചുവർഷം മുൻപ് കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത് ക്രഷറിൽ ഒരുമിച്ച് ജോലിചെയ്തിരുന്നു.

Related Post

എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

March 6, 2026
ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

March 6, 2026
രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

ഈ ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം- എംവി ​ഗോവിന്ദൻ

March 6, 2026
ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രം,   സ്ത്രീകൾക്ക്  ഇനി  ധൈര്യമായി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം… പണ്ട് ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാറില്ലായിരുന്നു, മുന്‍കാല അനുഭവം ധാരാളമുണ്ട്. ഞങ്ങളിപ്പോള്‍ ഏറെ സന്തോഷവാന്മാരാണ്,  വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍

ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രം, സ്ത്രീകൾക്ക് ഇനി ധൈര്യമായി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം… പണ്ട് ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാറില്ലായിരുന്നു, മുന്‍കാല അനുഭവം ധാരാളമുണ്ട്. ഞങ്ങളിപ്പോള്‍ ഏറെ സന്തോഷവാന്മാരാണ്, വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍

March 6, 2026

എസ്പി സുജിത് ദാസ് വിശുദ്ധൻ, എംആർ അജിത് കുമാർ പരിശുദ്ധൻ, തൃശ്ശൂർ പൂരം കലങ്ങിയിട്ടില്ല, കേരളത്തിൽ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല, കേരളത്തിൽ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല, പി വി അൻവർ സ്വർണ്ണ കടത്തുകാരനാണ്”എന്നാൽ എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല!!

അതേസമയം തൃശ്ശൂർ സ്വദേശിയായ സാനി ആന്റണിയുടേതാണ് പെരിങ്ങോത്തെയും കാഞ്ഞങ്ങാട് കല്യാൺ റോഡിലേയും ക്രഷർ. പെരിങ്ങോത്തെ ജാസ് ഗ്രനൈറ്റിന്റെ ശാഖയാണ് കല്യാൺ റോഡിലേത്. പ്രതികൾ കാർ വ്യാഴാഴ്ചവരെയാണ് വാടകയ്‌ക്കെടുത്തത്. കവർച്ചസമയത്ത് ഉപയോഗിച്ച വസ്ത്രം കവർച്ചയ്ക്കു ശേഷം കാറിൽ ഉപേക്ഷിച്ചിരുന്നു. കാറിൽനിന്നും 20 വിരലടയാളങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പണം തട്ടിയശേഷം മംഗളൂരു വഴി ബെംഗളൂരുവിലെത്തുകയും അവിടെനിന്ന് നാട്ടിലേക്ക് തിരിക്കാനുമായിരുന്നു കവർച്ചാസംഘത്തിന്റെ പദ്ധതിയെന്നും പ്രതികൾക്ക് നേരത്തെ വെറേ ഏതെങ്കിലും കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

നാൽപതാം വയസിൽ സുനിൽ ഛേത്രിയുടെ ഇന്ത്യൻ ഫുട്ബോളിലേക്കുള്ള രണ്ടാംവരവ്, ലക്ഷ്യം ഏഷ്യൻകപ്പ് യോഗ്യത

അതേസമയം കല്യാൺ റോഡിൽ ക്രഷർ മാനേജർ പി.പി.രവീന്ദ്രനെ (56) തോക്ക് ചൂണ്ടി 10.20 ലക്ഷം രൂപ തട്ടിയെടുത്ത നാലംഗസംഘത്തെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി റിമാൻഡ് ചെയ്തു. ബിഹാറിലെ കത്തിയാർ ജില്ലയിലെ സെമാപുർ സ്വദേശികളായ ഇബ്രാൻ ആലം (21), മുഹമ്മദ് മാലിക് എന്ന എ.ഡി.മാലിക് (21), മുഹമ്മദ് ഫാറൂഖ് (30), അസം ഹൊജായി മിൽനാപുരിലെ ധനഞ്ജയ് ബോറ (22) എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്. ക്രഷറിൽനിന്നുള്ള പണവുമായി താമസസ്ഥലത്തേക്ക് പോകാനായി ഓട്ടോ കാത്തുനിൽക്കുകയായിരുന്നു രവീന്ദ്രൻ. പെട്ടെന്ന് രണ്ടുപേർ പിറകിലൂടെയെത്തി ബലമായി പിടിച്ചു. അതിലൊരാൾ നെറ്റിക്കുനേരേ തോക്ക് ചൂണ്ടി. രവീന്ദ്രന്റെ കൈയിലൂണ്ടായിരുന്ന ബാഗ് കൈക്കലാക്കിയ പ്രതികൾ ഇദ്ദേഹത്തെ ചവിട്ടി നിലത്തിട്ടു.

ഇബ്രാനാണ് തോക്ക് ചൂണ്ടിയതും ചവിട്ടിയതും. ആ സമയത്ത് മാലിക്ക് ബാഗ് പിടിച്ചുവാങ്ങി. ബാഗുമായി ഇരുവരും കാറിലാണ് രക്ഷപ്പെട്ടത്. മുഹമ്മദ് ഫാറൂഖാണ് കാർ ഓടിച്ചിരുന്നത്. കാർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്ത് ഉപേക്ഷിച്ച് പ്രതികൾ ട്രെയിനിനു മംഗളൂരുവിലേക്ക് കടന്നു. ഈ സമയം ക്രഷറിലെത്തിയ രവീന്ദ്രൻ, ഉടമ സാനി ആന്റണിയെയും പിന്നീട് ഹൊസ്ദുർഗ് പോലീസിലും വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി കല്യാൺ റോഡിലെ സിസിടിവി. പരിശോധിച്ച് വാഹനമേതെന്ന് മനസിലാക്കി. കോഴിക്കോട്ടെ ഒരു സ്ഥാപനത്തിൽനിന്ന് വാടകയ്‌ക്കെടുത്ത കാറായിരുന്നു അത്. അവിടെ നൽകിയത് മുഹമ്മദ് മാലിക്കിന്റെ വിലാസമായിരുന്നു. അതിലുണ്ടായിരുന്ന ഫോൺനമ്പറെടുത്ത് ലൊക്കേഷൻ മനസ്സിലാക്കി കർണാടക പോലീസിന് വിവരം കൈമാറി. മംഗളൂരുവിൽ വണ്ടിയിറങ്ങിയ പ്രതികൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് നടക്കവെയാണ് കർണാടക പോലീസ് അത്താവറിൽവെച്ച് മൂന്നുപേരെ പിടിച്ചത്.

പിന്നാലെ ഹൊസ്ദുർഗ് സ്റ്റേഷനിലെ എസ്.ഐ.മാരായ ടി.അഖിൽ, എ.ആർ.ശാർങ്ഗധരൻ, ജോജോ ജേർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു മോഹൻ എന്നിവരും ഡ്രൈവർ ടി.ഷബ്ജുവും മംഗളൂരുവിലെത്തി വ്യാഴാഴ്ച പുലർച്ചയോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. പിടികൂടുന്ന സമയം പ്രതികളുടെ പക്കൽ 9.15 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. 49,000 രൂപ ബാങ്കിലിട്ടെന്നും 55,500 രൂപ ചെലവഴിച്ചെന്നുമാണ് പ്രതികൾ നൽകിയ മൊഴി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത്, ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇവർക്ക് സഹായം ചെയ്തുകൊടുത്തത് ഇതേ ക്രഷറിൽ പണിയെടുക്കുന്ന ധനഞ്ജയ് ബോറയാണെന്ന് മനസിലായി. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്തു.

Tags: arrestrobbery
SendShareTweetShare

pathram desk 5

Related Posts

എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി
BREAKING NEWS

എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

by pathram desk 5
March 6, 2026
ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം
BREAKING NEWS

ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

by Pathram Desk 8
March 6, 2026
രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ
BREAKING NEWS

ഈ ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം- എംവി ​ഗോവിന്ദൻ

by pathram desk 5
March 6, 2026
Next Post
മരിക്കുന്നതിനു തൊട്ടുമുൻപ് ഷൈനി നോബിക്ക് സന്ദേശം അയച്ചിരുന്നു, ‘പ്രശ്നങ്ങൾ നീണ്ടുപോകുന്നതല്ലാതെ നോബി വിവാഹമോചനത്തിനു സമ്മതിക്കുന്നില്ലെന്ന്’ സുഹൃത്തിനു സന്ദേശത്തിൽ ശബ്ദ സന്ദേശം

ജീവിച്ച് കൊതിതീരാതെ ആ കുരുന്നു ഒന്നുകൂടി അമ്മയുടെ കൈ വിടീപ്പിക്കാൻ നോക്കി, സാധിച്ചില്ല!! ഷൈനിയുടെ മരണത്തിനു പിന്നിൽ നോബിയുടെ വാക്കുകൾ? മരിക്കുന്നതിനു തലേദിവസവും വഴക്ക് 'എന്നാൽ നീയും മക്കളും പോയി മരിക്കാൻ' നോബി പറഞ്ഞതായി പിതാവ്

ആദ്യം കുട്ടികൾക്ക് നല്ലതുകാണിച്ചു കൊടുക്കൂ എന്നിട്ട് കുട്ടികളെ കുറ്റം പറയൂ, കൊല്ലം ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ വച്ചതിനെ രൂക്ഷമായി വിമർശിച്ച് കോടതി, നടപടിയെടുത്ത് കോർപ്പറേഷൻ- മൂന്നര ലക്ഷം രൂപ പിഴ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

March 6, 2026
ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

March 6, 2026
രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

ഈ ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം- എംവി ​ഗോവിന്ദൻ

March 6, 2026
ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രം,   സ്ത്രീകൾക്ക്  ഇനി  ധൈര്യമായി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം… പണ്ട് ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാറില്ലായിരുന്നു, മുന്‍കാല അനുഭവം ധാരാളമുണ്ട്. ഞങ്ങളിപ്പോള്‍ ഏറെ സന്തോഷവാന്മാരാണ്,  വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍

ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രം, സ്ത്രീകൾക്ക് ഇനി ധൈര്യമായി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം… പണ്ട് ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാറില്ലായിരുന്നു, മുന്‍കാല അനുഭവം ധാരാളമുണ്ട്. ഞങ്ങളിപ്പോള്‍ ഏറെ സന്തോഷവാന്മാരാണ്, വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍

March 6, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.