LATEST UPDATES

നാൽപതാം വയസിൽ സുനിൽ ഛേത്രിയുടെ ഇന്ത്യൻ ഫുട്ബോളിലേക്കുള്ള രണ്ടാംവരവ്, ലക്ഷ്യം ഏഷ്യൻകപ്പ് യോഗ്യത

· · 1 min read
Share: Copied!

ന്യൂഡൽഹി: വിരമിക്കൽ തീരുമാനം തിരുത്തിക്കൊണ്ട് സൂപ്പർ സ്ട്രൈക്കർ സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ഫുട്ബോൾ ടീമിൽ. മാലദ്വീപുമായി 19-ന് നടക്കുന്ന സൗഹൃദമത്സരത്തിനും 25ന്‌ ബംഗ്ലാദേശുമായി നടക്കുന്ന ഏഷ്യൻകപ്പ്‌ യോഗ്യതാ മത്സരത്തിനുമുള്ള ടീമിലാണ് കോച്ച് മനേലാ മാർക്വേസ്, ഛേത്രിെയ ഉൾപ്പെടുത്തിയത്. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സൗഹൃദമത്സരം.

എസ്പി സുജിത് ദാസ് വിശുദ്ധൻ, എംആർ അജിത് കുമാർ പരിശുദ്ധൻ, തൃശ്ശൂർ പൂരം കലങ്ങിയിട്ടില്ല, കേരളത്തിൽ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല, കേരളത്തിൽ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല, പി വി അൻവർ സ്വർണ്ണ കടത്തുകാരനാണ്”എന്നാൽ എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല!!

തങ്ങൾക്കു പ്രധാനം ഏഷ്യൻകപ്പ് യോഗ്യത നേടുകയെന്നതാണ്. അതുകൊണ്ടാണ് ഛേത്രിയുമായി സംസാരിച്ച് ടീമിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ടതെന്ന് മനോല പറഞ്ഞു.

ഇന്ത്യക്കായി ഏറ്റവുമധികം ഗോൾ (94) നേടിയ താരമാണ് നാൽപ്പതുകാരനായ ഛേത്രി. അന്താരാഷ്ട്ര ഗോളുകളിൽ ലോകത്തെ നാലാമത്തെ താരവുമാണ്. ജൂൺ ആറിന് കൊൽക്കത്തയിൽ കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിനുശേഷമാണ് ഛേത്രി ദേശീയടീമിൽനിന്ന് വിരമിച്ചത്. എന്നാൽ, ബെംഗളൂരു എഫ്സിക്കായി കളി തുടരുകയാണ്. ഐഎസ്എലിൽ ഇത്തവണ 14 ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളിൽ ടോപ് സ്കോററാണ്. ബെംഗളൂരു പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതിൽ ഛേത്രിയുടെ പങ്ക് നിർണായകമായിരുന്നു.

‘പാക് ക്രിക്കറ്റ് താരങ്ങൾക്കിത് ശനിയുടെ അപഹാരം’, സ്വന്തം ടീമിന്റെ വിക്കറ്റുകൾ ചറുപറ വീഴുന്നതറിയാതെ ബാറ്റ്സ്മാൻ സുഖനിദ്രയിൽ, ടൈംഔട്ടിൽ കുരുങ്ങി പാക്ക് താരം, താരം മറ്റാരുമല്ല ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചുറി നേടിയ സൗദ് ഷക്കീൽ

BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026