Pathram Online
  • Home
  • NEWS
    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

    316381

    കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഒരു കുറ്റവാളി എന്റെ സ്വകാര്യഭാ​ഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റി ഗ്ലാസ് പൊട്ടിച്ചു!! അവരുടെ പീഡനത്തിൽ എന്റെ യോനിയിൽ നിന്നും പിൻഭാഗത്തുനിന്നും രക്തസ്രാവമുണ്ടായിക്കൊണ്ടിരുന്നു, ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു… 13 വയസുമുതൽ പീഡനം, 700 പുരുഷന്മാർ എന്നെ ബലാത്സംഗം ചെയ്തു’… ഗ്രൂമിംഗ് ​ഗ്യാങ്സ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു, 85 പ്രദേശങ്ങളിൽ സംഘടിത ലൈംഗിക ചൂഷണം- റിപ്പോർട്ട്

by pathram desk 5
June 3, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിനെ ഒന്നടങ്കം സ്തബ്ധരാക്കി എംപി റൂപർട്ട് ലോയുടെ ‘പാക് ഗ്രൂമിംഗ് ഗ്യാങ്’ വെളിപ്പെടുത്തലുകൾ വൻ വിവാദമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളെ സംഘടിതമായി ലൈംഗികമായി ചൂഷണം ചെയ്യുന്ന ഇത്തരം സംഘങ്ങളുടെ ഭീകരതയെക്കുറിച്ച് അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസംഗം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സ്വതന്ത്ര അന്വേഷണത്തിലൂടെ അദ്ദേഹം ശേഖരിച്ച അതിജീവിതകളുടെ മൊഴികൾ അങ്ങേയറ്റം ദാരുണമായ പീഡനങ്ങളുടെയും ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ചകളും തുറന്നുകാണിക്കുന്നു.

ബ്രിട്ടനിലെ 85 ഓളം പ്രദേശങ്ങളിൽ ഇത്തരം സംഘടിത ലൈംഗിക ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ, ദശാബ്ദങ്ങളായി പ്രവർത്തിച്ചുവരുന്ന ‘റേപ്പ് ​ഗ്യാങ്ങുകൾ’ പ്രതീക്ഷിച്ചതിലും വ്യാപകമാണെന്നും, ഇവയിൽ ഭൂരിഭാഗവും പാക്ക് വംശജരായ പുരുഷന്മാരാണെന്നും പറയുന്നു. അതിൽ പറയുന്നതു പ്രകാരം പാക് വംശജരായ ടാക്സി ഡ്രൈവർമാരും വ്യാപാരികളും ഉൾപ്പെട്ട സംഘങ്ങളാണ് ഈ ക്രൂരതകൾക്ക് പിന്നിലെന്നും പതിറ്റാണ്ടുകളായി ഈ ‘റേപ്പ് ഗ്യാങ്ങുകൾ’ വ്യാപകമാണെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണ് ഇത് ഇത്രത്തോളം വളരാൻ കാരണമെന്നും റൂപർട്ട് ലോ കുറ്റപ്പെടുത്തി.

അതേസമയം പീഡനത്തിന് ഇരയായവരുടെ മൊഴികൾ മനുഷ്യ മനസാക്ഷിയെ പോലും മരവിപ്പിക്കുന്നതാണ്. യുകെ പാർലമെന്റിൽ ലോ നടത്തിയ തന്റെ പ്രസംഗത്തിൽ, അതിജീവിച്ചവരുടെ ഗ്രാഫിക് സാക്ഷ്യപത്രങ്ങൾ വായിച്ചു, അതിജീവിച്ചവരുടെ വിവരണങ്ങൾ, തീവ്രമായ ലൈംഗിക പീഡനം, കുട്ടികളുടെ ഗർഭധാരണം, ഭീഷണിപ്പെടുത്തൽ, പോലീസ് ദുഷ്‌പെരുമാറ്റം, സ്ഥാപനപരമായ പരാജയങ്ങൾ എന്നിവ വിവരിച്ചു. ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള തന്റെ സ്വതന്ത്ര അന്വേഷണത്തിനിടെയാണ് ഈ സാക്ഷ്യപത്രങ്ങൾ ശേഖരിച്ചതെന്നും പറയുന്നു.

Related Post

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026
“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

“എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

October 6, 2026
കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

കരിങ്കടലിൽ തുർക്കി ചരക്കുകപ്പലിന് റഷ്യൻ ഡ്രോൺ ആക്രമണം, തീപ്പിടിച്ച കപ്പൽ പിന്നീട് മുങ്ങി, ക്യാപ്റ്റൻ കൊല്ലപ്പെട്ടു, 11 പേരെ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത്  ചോളം കയറ്റിയ കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ, അസർബൈജാനി പൗരന്മാർ

October 6, 2026
ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026

ലോയുടെ വെളിപ്പെടുത്തലിൽ പുറത്തുവരുന്നത് ക്രൂരമായ ലൈം​ഗിക പീഡനത്തിന്റെ നേർ സാക്ഷ്യങ്ങളാണ്. അതിജീവിതമാരിൽ ഒരാൾ പറയുന്നത് ഇങ്ങനെ ഒരു കുറ്റവാളി എന്റെ സ്വകാര്യഭാ​ഗത്ത് ഒരു മദ്യക്കുപ്പി കുത്തിക്കയറ്റി ഗ്ലാസ് പൊട്ടിച്ചു. ആ സമയത്ത്, എനിക്ക് ഏകദേശം 12 വയസായിരുന്നു പ്രായം അവർ പറഞ്ഞു. അതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തതായി മറ്റൊരു സ്ത്രീ പറഞ്ഞു. 13 വയസുള്ളപ്പോൾ തനിക്കു നേരെയുള്ള പീഡനം ആരംഭിച്ചതായി മറ്റൊരാൾ ഓർമ്മിച്ചു. മൂന്ന് വർഷത്തിനിടെ ഏകദേശം 600 അല്ലെങ്കിൽ 700 വ്യത്യസ്ത പുരുഷന്മാർ എന്നെ ബലാത്സംഗം ചെയ്തിട്ടുണ്ട്- അവർ പറഞ്ഞു.

അതുപോലെ കുട്ടികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ചുവെന്ന മൊഴികൾ മനുഷ്യത്വമില്ലാത്ത ക്രൂരതകളുടെ മറ്റൊരു വശമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 15-ഓളം പെൺകുട്ടികളെ പട്ടിക്കൂടുകളിൽ അടച്ചിട്ടിരിക്കുന്നത് കണ്ടതായി ഒരു അതിജീവിത ഓർത്തെടുത്തു. പെൺകുട്ടികളെ ഉപയോഗിച്ച് വൈകൃതങ്ങൾ നടത്തുകയും അത് വീഡിയോയിൽ പകർത്തി പന്തയം വെക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവർത്തികൾ ഈ സംഘങ്ങൾ പതിവാക്കിയിരുന്നു. സഹായത്തിനായി ആരും എത്താത്ത സാഹചര്യത്തിൽ നിസഹായരായി ഇത്തരം ക്രൂരതകൾ സഹിക്കേണ്ടി വന്നുവെന്ന് അവർ റൂപർട്ടിനോട് വെളിപ്പെടുത്തി.

ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ- അവരുടെ പീഡനത്തിൽ എന്റെ യോനിയിൽ നിന്നും പിൻഭാഗത്തുനിന്നും രക്തസ്രാവമുണ്ടായിക്കൊണ്ടിരുന്നു, ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. എന്റെ പാനീയത്തിൽ മദ്യം കലർത്തിയിട്ടുണ്ടെന്ന് ഞാൻ ആശുപത്രി ജീവനക്കാരോട് പറഞ്ഞു, സത്യം പറയാൻ ഭയന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. അവർ ഒന്നും ചോദിച്ചില്ല. അവർ എനിക്ക് ഗുളികകൾ തന്ന് ഡിസ്ചാർജ് ചെയ്തു. എനിക്ക് 15 വയസായിരുന്നു അന്നു പ്രായം.

അതുപോലെ വംശീയവും മതപരവുമായ താരതമ്യങ്ങൾ നടത്തി പെൺകുട്ടികളുടെ മൂല്യം കുറച്ചുകാണിക്കാനും അവരെ നിയന്ത്രിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. പെൺകുട്ടികളെ ഗർഭിണികളാക്കുകയും തുടർന്ന് അവരെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഈ സംഘങ്ങളുടെ രീതിയായിരുന്നുവെന്ന് അദ്ദേഹം തന്റെ അന്വേഷണത്തിലെ വിവരങ്ങളിലൂടെ ചൂണ്ടിക്കാട്ടി. 1997 മുതൽ 2013 വരെയുള്ള 16 വർഷത്തിനിടയിൽ റോഥർഹാമിൽ മാത്രം 1400-ലധികം കുട്ടികൾ ഇത്തരത്തിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ. പോലീസ് ഉൾപ്പെടെയുള്ള അധികാരികൾ ഈ പരാതികളിൽ നടപടിയെടുക്കാൻ മടിച്ചുനിന്നത് കുറ്റവാളികൾക്ക് വളമായി മാറിയെന്നും വിമർശനമുണ്ട്.

2023-ലെ കണക്കുകൾ പ്രകാരം ബ്രിട്ടനിൽ കുട്ടികൾക്കെതിരായ 1.15 ലക്ഷത്തിലധികം ലൈംഗിക അതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുടുംബങ്ങൾക്കുള്ളിലും സ്കൂളുകളിലും മതകേന്ദ്രങ്ങളിലും ഇത്തരം പീഡനങ്ങൾ നടക്കുന്നുണ്ടെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. മുൻ പ്രധാനമന്ത്രി ഋഷി സുനക് രൂപീകരിച്ച ടാസ്ക് ഫോഴ്‌സ് ആദ്യ വർഷം തന്നെ 550-ലധികം പ്രതികളെ പിടികൂടിയിട്ടുണ്ട്.

Tags: grooming-gang-horrors
SendShareTweetShare

pathram desk 5

Next Post
‘അമ്മ’ സംഘടനയിലെ ആഭ്യന്തരപ്രശ്‌നങ്ങളിൽ തലകടത്താൻ  സർക്കാരില്ല; നിലവിലെ വിഷയം പരിഹരിക്കുമെന്നാണ് ഭാരവാ​ഹികളുടെ ഉറപ്പ്; ​ഗവൺമെന്റ് ഇടപെടേണ്ട ഒരു വിഷയം വരുന്ന സാഹചര്യത്തിൽ ഇടപെടും – മന്ത്രി പി.സി വിഷ്ണുനാഥ്

'അമ്മ' സംഘടനയിലെ ആഭ്യന്തരപ്രശ്‌നങ്ങളിൽ തലകടത്താൻ സർക്കാരില്ല; നിലവിലെ വിഷയം പരിഹരിക്കുമെന്നാണ് ഭാരവാ​ഹികളുടെ ഉറപ്പ്; ​ഗവൺമെന്റ് ഇടപെടേണ്ട ഒരു വിഷയം വരുന്ന സാഹചര്യത്തിൽ ഇടപെടും - മന്ത്രി പി.സി വിഷ്ണുനാഥ്

നഴ്സിം​ഗ് വിദ്യാർത്ഥിയെ കാണാനില്ല; സുഹൃത്തിൽ വാങ്ങിയ പണം തിരിച്ചു നല്കാൻ കഴിയാത്തതിലുള്ള മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.