Pathram Online
  • Home
  • NEWS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316289

    ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

    316295

    തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം; ഓടി രക്ഷപ്പെടാനാകാതെ 81കാരി, ദാരുണാന്ത്യം

    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316284

    സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ല, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരം, എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയിട്ടെന്താ കാര്യം, ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്, ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’-ഡോ.ജിന്റോ ജോൺ

  • CINEMA
    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

  • CRIME
  • SPORTS

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 6 വയസുകാരിയെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ക്രൂരമായി ബലാത്സംഗം ചെയ്തു!! കഴുത്തു ഞെരിച്ചും കുത്തിയും കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽ കെട്ടി കുളത്തിനരികെ ഉപേക്ഷിച്ച് ഒന്നുമറിയാത്തപോലെ വീട്ടിൽ കിടന്ന് ഉറങ്ങി, അറസ്റ്റിലായ 32കാരൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

by pathram desk 5
August 30, 2026
A A
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 6 വയസുകാരിയെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ക്രൂരമായി ബലാത്സംഗം ചെയ്തു!! കഴുത്തു ഞെരിച്ചും കുത്തിയും കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽ കെട്ടി കുളത്തിനരികെ ഉപേക്ഷിച്ച് ഒന്നുമറിയാത്തപോലെ വീട്ടിൽ കിടന്ന് ഉറങ്ങി, അറസ്റ്റിലായ 32കാരൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Share on WhatsAppShare on FacebookShare on TwitterShare on Telegram

നോയിഡ: ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക്-3 മേഖലയിൽ ആറ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ചും കത്തിക്കു കുത്തിയും കൊലപ്പെടുത്ത കേസിൽ അറസ്റ്റിലായ 32കാരൻ മണിക്കൂറുകൾക്കകം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പെൺകുട്ടിയുടെ മൃതദേഹം ചാക്കിലാക്കി കുളത്തിനരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയെ കഴുത്ത് ഞെരിച്ചും കത്തി ഉപയോഗിച്ച് കുത്തിയും കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക ആരോപണം. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നത് മെഡിക്കൽ, ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ സമീപത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. പെൺകുട്ടിയുടെ പിതാവ് മിഠായി കടയിൽ ജോലി ചെയ്യുകയായിരുന്നു. അമ്മയും മറ്റ് മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നു.

Related Post

‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

October 5, 2026
ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

ചന്ദ്രനിൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ; അമേരിക്കയും ചൈനയും റഷ്യയും മത്സര രം​ഗത്ത്, ലക്ഷ്യം സ്ഥിരം ചാന്ദ്രതാവളം

October 5, 2026
തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെ  കാട്ടാന ആക്രമണം; ഓടി രക്ഷപ്പെടാനാകാതെ 81കാരി, ദാരുണാന്ത്യം

തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം; ഓടി രക്ഷപ്പെടാനാകാതെ 81കാരി, ദാരുണാന്ത്യം

October 5, 2026
ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026

നാല് മക്കളിൽ ഏറ്റവും ഇളയ കുട്ടിയായ പെൺകുട്ടി ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കുട്ടിയെ കാണാതായതോടെ അമ്മയും ബന്ധുക്കളും സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. പിന്നീട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് അഞ്ച് സംഘങ്ങളെ നിയോഗിച്ചു. ഗ്രാമത്തിലെ വീടുകൾ, ഇടവഴികൾ, റോഡുകൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് കേസിൽ നിർണായകമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.

ഒരു സിസിടിവി ദൃശ്യത്തിൽ പെൺകുട്ടി ഒറ്റയ്ക്ക് വഴിയിൽ കളിച്ചുകൊണ്ടിരിക്കുന്നത് കാണാമായിരുന്നു. ഇതിനിടെ പ്രതി കുട്ടിയെ വിളിക്കുന്നതും തുടർന്ന് അവളോടൊപ്പം നടന്നുപോകുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കുട്ടി ഒരു ഘട്ടത്തിൽ നിൽക്കുകയും തിരിഞ്ഞ് ഇയാളോട് സംസാരിക്കുകയും ചെയ്തശേഷം പിന്നാലെ പോകുന്നതും ദൃശ്യങ്ങളിൽ കാണാമെന്നാണ് പോലീസ് പറയുന്നത്.

മറ്റൊരു ക്യാമറയിൽ പ്രതി വീട്ടിലേക്ക് കയറുന്നതും കുട്ടി പിന്നാലെ പോകുന്നതും വ്യക്തമായിരുന്നു. ആ സമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. തുടർന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പ്രതി ചുമലിൽ ഒരു ചാക്കുമായി വീട്ടിൽ നിന്ന് പുറത്തേക്ക് വരുന്നതും കാണാമായിരുന്നു. ഒരു കാറിനും വഴിയാത്രക്കാർക്കും ഓട്ടോറിക്ഷയ്ക്കും സമീപത്തിലൂടെയാണ് ഇയാൾ ചാക്കുമായി നടന്നുപോയത്. എന്നാൽ ചാക്കിനുള്ളിൽ കുട്ടിയാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകാത്തതിനാൽ കുടുംബാംഗങ്ങൾക്ക് സംശയം തോന്നി.

തുടർന്ന് ബന്ധുക്കളും നാട്ടുകാരും പ്രതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഇയാൾ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർ ഇയാളെ പിടികൂടി മർദിച്ചശേഷം പോലീസിന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തതെന്ന് സെൻട്രൽ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശൈലേന്ദ്ര സിങ് അറിയിച്ചു. ചോദ്യം ചെയ്യുന്നതിനിടെ കുട്ടിയുടെ മൃതദേഹം കുളത്തിന് സമീപം ഉപേക്ഷിച്ചതായി ഇയാൾ പറഞ്ഞെന്നാണ് പോലീസ് പറയുന്നത്.

തുടർന്ന് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കുറ്റിക്കാട്ടിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ്, ഫോറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായി ഡോക്ടർമാരുടെ സംഘം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. നടപടികൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം മെഡിക്കൽ, ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഡി-പാർക്ക് പോലീസ് പോസ്റ്റിന് സമീപത്തെ ഗ്രീൻ ബെൽറ്റിൽ ഒളിപ്പിച്ചിട്ടുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ശനിയാഴ്ച ആയുധം വീണ്ടെടുക്കുന്നതിനായി പോലീസ് സംഘം ഇയാളെ സ്ഥലത്തെത്തിച്ചു. പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയ പ്രതി കുറ്റിക്കാട്ടിലേക്ക് സംഘത്തെ നയിച്ചു. അവിടെ ഒളിപ്പിച്ചിരുന്ന കത്തി എടുത്ത ശേഷം, നേരത്തെ ഒളിപ്പിച്ചുവെച്ചിരുന്ന ഒരു തോക്ക് പുറത്തെടുത്ത് പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇക്കോടെക്-3 പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രവി കുമാറിന് വെടിയേറ്റ് പരുക്കേറ്റു. തുടർന്ന് പോലീസ് തിരിച്ചുവെടിവെച്ചതോടെ പ്രതിക്ക് വെടിയേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ പ്രതി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പ്രതിയുടെ പക്കൽ നിന്ന് അനധികൃത തോക്ക്, മൂന്ന് ഒഴിഞ്ഞ വെടിയുണ്ടകൾ, രണ്ട് ഉപയോ​ഗിക്കാത്ത വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

പ്രതി പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുള്ളയാളായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മാവന്റെ വീട്ടിൽ വാടകക്കാരനായി താമസിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇയാൾ തൊഴിലാളിയായി ജോലി ചെയ്തിരുന്നുവെന്നും മയക്കുമരുന്നിന് അടിമയായിരുന്നുവെന്നുമാണ് പോലീസ് ആരോപണം. കുടുംബം പ്രാർഥനയ്ക്കായി പുറത്തുപോയ സമയത്താണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നാണ് പെൺകുട്ടിയുടെ അമ്മാവൻ ആരോപിച്ചത്.
കേസിൽ അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് തെളിവുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മറ്റ് അന്വേഷണ വിവരങ്ങൾ എന്നിവ പരിശോധിച്ച ശേഷമേ സംഭവങ്ങളുടെ പൂർണമായ ക്രമം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കേസിൽ മറ്റൊരു പ്രതിയുടെ പേര് കൂടി അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ടെന്നും ഇയാൾക്ക് സംഭവത്തിലുള്ള പങ്ക് പരിശോധിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

‘ചിന്താശേഷി നഷ്ടപ്പെട്ട് വികാരത്തിന് അടിമപ്പെട്ടവർ; പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റിക്ക് വരെ ബോധ്യമായി, അതിനെ വെല്ലുവിളിക്കുകയാണ് പിണറായി വിജയനും ജില്ലാ സെക്രട്ടറിയും; ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയർത്തുന്നത്’: വി. കുഞ്ഞികൃഷ്ണൻ എംഎൽഎ

Tags: murderpolice encounterrape
SendShareTweetShare

pathram desk 5

Next Post
ഹോട്ടലില്‍ നിന്നും താഴേക്ക് ചാടിയ യുവതി മരിച്ചു, ഒരുമിച്ചുണ്ടായിരുന്ന യുവാവ് നിരീക്ഷണത്തില്‍, ഇരുവരും റൂമെടുത്തത് ഈ മാസം 20ന്

‘ചായ കുടിക്കാൻ വണ്ടി 10 മിനിറ്റ് നിർത്തി; അത് രക്ഷയായി ’ നേപ്പാൾ പ്രളയത്തിൽനിന്ന് 28 ഇന്ത്യൻ തീർഥാടകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.