Tag: rape

BREAKING NEWS
പിതാവ് ശാസിച്ചതിനെ തുടർന്ന് കൗമാരക്കാരി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, ചെന്നുപെട്ടത് സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട യുവാവിന്റെയടുത്ത്!! 16 കാരിക്ക് ലഹരി മിഠായിയും സി​ഗരറ്റും നൽകി വിവിധയിടങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചു, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും പ്രതികളുടെ വലയിൽ വീണു; എട്ട് പേർ അറസ്റ്റിൽ
17 Sep 2026 1 min read
BREAKING NEWS
പ്ലസ്ടുവരെ ഒരുമിച്ച് പഠിച്ചവർ, തന്റെ പിറന്നാൾ ആഘോഷിക്കാനെന്ന് പറഞ്ഞ് കാമുകിയെ ഹോട്ടലിലെത്തിച്ചു, ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷം ക്രൂരമായി ബലാത്സം​ഗം ചെയ്തു, വീണ്ടും ലൈംഗികാതിക്രമത്തിന് ശ്രമിക്കുന്നതിനിടെ യുവതി എതിർത്തു, പിന്നാലെ കൊലപാതകം, 23കാരൻ അറസ്റ്റിൽ
30 Aug 2026 1 min read
BREAKING NEWS
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 6 വയസുകാരിയെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ക്രൂരമായി ബലാത്സംഗം ചെയ്തു!! കഴുത്തു ഞെരിച്ചും കുത്തിയും കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽ കെട്ടി കുളത്തിനരികെ ഉപേക്ഷിച്ച് ഒന്നുമറിയാത്തപോലെ വീട്ടിൽ കിടന്ന് ഉറങ്ങി, അറസ്റ്റിലായ 32കാരൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
30 Aug 2026 1 min read
BREAKING NEWS
പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ പ്രധാനാധ്യാപകൻ മാസങ്ങളോളം പീഡിപ്പിച്ചു; ഏഴുമാസം ​ഗർഭിണിയായ പെൺകുട്ടി മരണത്തിനു കീഴടങ്ങി, അധ്യാപകനും സഹോ​ദരനും അറസ്റ്റിൽ
22 Aug 2026 1 min read
Uncategorized
16 കാരി സ്വന്തം പിതാവിനാൽ 2 തവണ ​ഗർഭിണിയായി; നിരന്തരം ലൈം​ഗീക പീഡനം; ആദ്യതവണ ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭച്ഛിദ്രം ; പീന്നീടുണ്ടായ കുഞ്ഞിനെ മറ്റൊരു ദമ്പതികൾക്ക് കൈമാറി; അച്ഛനടക്കം ആറുപേർ അറസ്റ്റിൽ
20 Aug 2026 1 min read
1 2 3 … 19 20